പോപുലര്‍ഫ്രണ്ട് ഹര്‍ത്താലിലെ നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി:പോപുലര്‍ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസം കെ.എസ്.ആര്‍.ടി ബസുകള്‍ക്കടക്കം ഉണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.ഹര്‍ത്താലിനെ തുടര്‍ന്ന് അഞ്ച് കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങള്‍…

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയകേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു

*അനുബന്ധ കുറ്റപത്രത്തില്‍ ഏക പ്രതി ശരത്ത്; ദിലീപിനെതിരേ തെളിവ് നശിപ്പിക്കല്‍ കുറ്റവും*അന്വേഷണം അവസാനിപ്പിച്ചിട്ടില്ല കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് അങ്കമാലിയിലെ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഇന്നലെ…

കുട്ടികള്‍ ഗര്‍ഭിണികളാകുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

നിയമത്തിന്റെയും ലൈംഗിക അജ്ഞതയുടേയും പേരില്‍ കുട്ടികള്‍ കേസില്‍പ്പെടുന്നു കൊച്ചി: കുട്ടികള്‍ ഗര്‍ഭിണികളാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച ഹൈക്കോടതി ലൈംഗിക വിദ്യാഭ്യാസം സ്‌കൂളുകളില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍…

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കി

ഓഗസ്റ്റ് മൂന്ന് വരെയാണ് ജാമ്യം കൊച്ചി: വധശ്രമ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോക്ക് പരീക്ഷ എഴുതാന്‍ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.ഇന്ന്…

കെ.എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസ്; തുടര്‍ നടപടികള്‍ ചൊവ്വാഴ്ച വരെ സ്റ്റേ ചെയ്തു

നൗസിയ കൊച്ചി; മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. വിജിലന്‍സെടുത്ത കേസില്‍ അറസ്റ്റ് ചെയ്യരുതെന്ന്…

കേരള കേഡറിലുള്ള പൊലിസ് ഉദ്യോഗസ്ഥരാണ് എന്‍.ഐ.എയില്‍; കേസ്‌ അട്ടിമറിക്കാന്‍ കഴിയുമെന്ന് ശിവശങ്കര്‍ പറഞ്ഞതായും സ്വപ്‌ന

കൊച്ചി: കേരള കേഡറിലുള്ള പൊലിസ് ഉദ്യോഗസ്ഥരാണ് എന്‍.ഐ.എയില്‍ ഡെപ്യൂട്ടേഷനിലുള്ളതെന്നും എന്‍.ഐ.എ അന്വേഷണം വന്നാലും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ കഴിയുമെന്ന് ശിവശങ്കര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സ്വപ്ന സുരേഷ്…

ആലപ്പുഴയില്‍ സംഘ്പരിവാറിനെതിരേ പ്രകോപന മുദ്രാവാക്യം: റിമാന്‍ഡിലായിരുന്ന 31 പേര്‍ക്ക് ഹൈക്കോടതി ജാമ്യം

കൊച്ചി: ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ഫ്രണ്ട് സമ്മേളനത്തിനിടെ കുട്ടിയെ കൊണ്ട് സംഘ്പരിവാറിനെതിരേ പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചെന്ന കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.പി.എഫ്.ഐ സംസ്ഥാന ട്രഷറര്‍…

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയ്‌ക്കെതിരേ പ്രതിഷേധം;ജാമ്യഹരജികള്‍ വിധി പറയാന്‍ മാറ്റി

കൊച്ചി: മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തിനുള്ളില്‍ നടന്ന പ്രതിഷേധത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.മുഖ്യമന്ത്രിയ്ക്കു നേരെ അക്രമികള്‍ പാഞ്ഞടുക്കുകയും നിന്നെ വെച്ചേക്കില്ലന്ന് ആക്രോശിച്ചതായും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.പ്രതികളുടെ അക്രമത്തില്‍ സുരക്ഷ…

മതനിന്ദക്കേസില്‍ അഭിഭാഷകന്‍ ആര്‍.കൃഷ്ണരാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 27 ലേക്ക് മാറ്റി

കൊച്ചി: മതനിന്ദക്കേസില്‍ അഭിഭാഷകന്‍ ആര്‍.കൃഷ്ണരാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 27 ലേക്ക് മാറ്റി.അതുവരെ കൃഷ്ണരാജിനെ അറസ്റ്റു ചെയ്യുന്നത് കോടതി തടഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്…

സഭ ഭൂമി ഇടപാട് കേസ്: കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ജൂലൈ 1ന് കോടതിയില്‍ നേരിട്ട് ഹാജരാകണം

കൊച്ചി: വിവാദമായ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം.ജൂലൈ 1ന് നേരിട്ട് ഹാജരാകാനാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി…