അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചെന്ന കേസില്‍ ടി.പി നന്ദകുമാറിനെ കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: ഓഫിസിലെ ജീവനക്കാരിയോട് അശ്ലീല വീഡിയോ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടെന്ന കേസില്‍ ക്രൈം മാസികയുടെ എഡിറ്റര്‍ ടി.പി നന്ദകുമാറിനെ വെളളിയാഴ്ച വരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു.കൂടുതല്‍ തെളിവ് ശേഖരിക്കാനുണ്ടെന്ന…
