അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചെന്ന കേസില്‍ ടി.പി നന്ദകുമാറിനെ കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: ഓഫിസിലെ ജീവനക്കാരിയോട് അശ്ലീല വീഡിയോ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടെന്ന കേസില്‍ ക്രൈം മാസികയുടെ എഡിറ്റര്‍ ടി.പി നന്ദകുമാറിനെ വെളളിയാഴ്ച വരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു.കൂടുതല്‍ തെളിവ് ശേഖരിക്കാനുണ്ടെന്ന…

ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള നിയമവ്യവസ്ഥകള്‍ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി

ലൈംഗീക ബന്ധ നിയമവ്യവസ്ഥകളിലെ അജ്ഞത പോക്‌സോ കേസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു കൊച്ചി: ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമങ്ങളെക്കുറിച്ച് കുട്ടികളെ ബോധവല്‍കരിക്കാന്‍ ഇതുസംബന്ധിച്ചുള്ള നിയമവ്യവസ്ഥകള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി.പോക്‌സോ കേസിലെ പ്രതിയുടെ…

ആനക്കൊമ്പുകള്‍ കൈവശം വച്ചെന്ന കേസില്‍ മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് കോടതി

കൊച്ചി: അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് പെരുമ്പാവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി. ഈ കേസ് പിന്‍വലിക്കാന്‍ അനുമതി…

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകകേസ് സി.ബി.ഐയ്ക്ക് വിടണമെന്ന ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതക കേസ് സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യ അര്‍ഷിക നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.സംസ്ഥാന പോലിസിന് അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി.കൊലപാതകത്തിനു…

ലൈംഗിക പീഡന കേസുകളില്‍ ടോള്‍ ഫ്രീ നമ്പര്‍ വഴി പരാതിനല്‍കാനാവുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ലൈംഗിക അതിക്രമക്കേസുകളില്‍ അന്വേഷണഘട്ടത്തിലാണ് ഇരകള്‍ ഏറെ വെല്ലുവിളികള്‍ നേരിടുന്നതെന്നും ലൈംഗിക പീഡന കേസില്‍ പരാതി ഉന്നയിക്കാന്‍ കഴിയുന്ന വിധം ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തുന്നതിനെ കുറച്ച്…

പീഢനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ഇരയായകന്യാസ്ത്രീയും സര്‍ക്കാരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കൊച്ചി: കന്യാസ്ത്രിയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും ഇരയാക്കപ്പെട്ട കന്യാസ്ത്രീയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.കോട്ടയം സെഷന്‍സ്…

ബിഷപ്പ് ഫ്രാങ്കോ കേസ്: ഹരിശങ്കര്‍ ഐ.പി.എസിന് എ.ജിയ്ക്ക് മുന്നില്‍ ഹാജരാകാന്‍ മെയ് 23 വരെ സമയം അനുവദിച്ചു

കൊച്ചി: ലൈംഗീക പീഢനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ ഉത്തരവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഹരിശങ്കറിനെതിരെയുള്ള കോടതിയലക്ഷ്യ നടപടിയില്‍ നേരിട്ട് ഹാജരാകാന്‍ അഡ്വക്കറ്റ് ജനറല്‍ കൂടുതല്‍…

കോടതി ഉത്തരവ് പാലിച്ചില്ല; നഗരസഭാ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹൈക്കോടതിയില്‍ ഹാജരാക്കി

കൊച്ചി: ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്ന് പത്തനംതിട്ട നഗരസഭാ സെക്രട്ടറി എസ്.ഷേര്‍ല ബീഗത്തെ അറസ്റ്റ് ചെയ്ത് ഹൈക്കോടതിയില്‍ ഹാജരാക്കി.ജസ്റ്റിസ് പി.വി കുഞ്ഞിക്യഷ്ണനാണ് സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍…

ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ബാര്‍കൗണ്‍സിലില്‍ നടിയുടെ പരാതി

കൊച്ചി: തന്നെ അക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന് വേണ്ടി അഭിഭാഷകര്‍ നടത്തിക്കൊണ്ടിരിക്കുന്നത് തികച്ചും നിയമവിരുദ്ധമായ പ്രവര്‍ത്തികളാണെന്ന് ആരോപിച്ച് അക്രമിക്കപ്പെട്ട നടി ബാര്‍കൗണ്‍സിലില്‍ പരാതി നല്‍കി. ദിലീപിന്റെ…