ശബരിമല സ്വർണ്ണക്കൊള്ള: ജാമ്യം തേടി എന്‍. വാസു സുപ്രീം കോടതിയിൽ
ന്യൂ ഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചതിനാൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കേസിലെ…
