‘വിജിലൻസ് കോടതി ഉത്തരവ് അന്തിമമല്ല; എസ്ഐടിയെ തകർക്കാൻ ശ്രമം’; ശബരിമല സ്വർണക്കേസിൽ പ്രതിപക്ഷത്തിനെതിരെ പി. രാജീവ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) വിശ്വാസ്യത തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി പി. രാജീവ്. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ…

പി.കെ. ശശിക്കായി സീറ്റുകൾ ഒഴിച്ചിട്ട് യു.ഡി.എഫ്; ഒറ്റപ്പാലത്തും മലമ്പുഴയിലും ‘കൈ’ കൊടുക്കാൻ ധാരണ

പാലക്കാട്: സി.പി.ഐ.എം വിട്ടുപുറത്തുവന്ന മുൻ കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശിയെ യു.ഡി.എഫ് പാളയത്തിലെത്തിക്കാനുള്ള നീക്കങ്ങൾ സജീവമാകുന്നു. ഇതിന്റെ ഭാഗമായി ഡി.സി.സി തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒറ്റപ്പാലം,…

ടി.പി. വധക്കേസ്: ജ്യോതിബാബുവിൻ്റെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു; ജാമ്യം അനുവദിച്ചു​

ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പന്ത്രണ്ടാം പ്രതിയും സി.പി.ഐ.എം. നേതാവുമായ ജ്യോതിബാബുവിന് സുപ്രീംകോടതിയിൽ നിന്ന് ആശ്വാസം. ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച കോടതി, ജ്യോതിബാബുവിന് ജാമ്യം…

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്; കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശം

​തിരുവനന്തപുരം: രണ്ടാമത്തെ പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് രാഹുൽ അതിജീവിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന്…

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ തുടരും: ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും അറബിക്കടലിലെ ചക്രവാതച്ചുഴിയും കാരണമാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. വെള്ളിയാഴ്ച വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.​തെക്ക്…

കേരളത്തിൽ ബിജെപി യഥാർത്ഥ ബദലെന്ന് കിരൺ റിജിജു, എൻഡിഎ എറണാകുളം റീജിയണൽ ഓഫീസ് ഉദ്ഘാടനം ചെയ്തു

എറണാകുളം: കേരളത്തിൽ ഇത്തവണ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത് വ്യക്തമായ ഭരണത്തുടർച്ച ലക്ഷ്യമിട്ടാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. എൻഡിഎ എറണാകുളം റീജിയണൽ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

പൂഞ്ഞാറിൽ പി.സി. ജോർജ് തന്നെ; ബിജെപി സ്ഥാനാർത്ഥിയാകാൻ സന്നദ്ധത അറിയിച്ചു

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ നിന്നും ജനവിധി തേടാൻ തയ്യാറാണെന്ന് പി.സി. ജോർജ് ബിജെപി നേതൃത്വത്തെ അറിയിച്ചു. ദേശീയ നേതൃത്വം നേരിട്ട് ബന്ധപ്പെട്ട് മത്സരിക്കാൻ…

സ്‌കൂൾ ബസുകൾക്ക് തീയിട്ടു: ചേങ്കോട്ടുകോണത്ത് ദുരൂഹത ആരോപിച്ച് അധികൃതർ

തിരുവനന്തപുരം: ചേങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളിലുണ്ടായ വൻ തീപ്പിടിത്തത്തിൽ ദുരൂഹത ആരോപിച്ച് അധികൃതർ. സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസുകൾക്ക് ആരോ മനഃപൂർവ്വം തീയിട്ടതാണെന്നാണ് പ്രാഥമിക…

ശബരിമല കൊടിമര സ്വർണ്ണ സംഭാവന: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി

കൊച്ചി: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. കൊടിമരത്തിനായി നൽകിയ സ്വർണ്ണത്തിന്റെ അളവിലും സംഭാവനയിലുമുള്ള വൈരുദ്ധ്യങ്ങളെക്കുറിച്ചാണ് വിജിലൻസ്…

ശബരിമല സ്വർണ്ണക്കൊള്ള: നിയമസഭയിൽ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം ചേർന്ന നിയമസഭാ സമ്മേളനം ശബരിമല സ്വർണ്ണക്കൊള്ളക്കേസിനെച്ചൊല്ലി പ്രക്ഷുബ്ധമായി. കേസിലെ പ്രതികൾക്ക് കൂട്ടത്തോടെ ജാമ്യം ലഭിച്ചതും തന്ത്രിയുടെ അറസ്റ്റും മുൻനിർത്തി പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.…