സ്വർണക്കൊള്ള: കെ പി ശങ്കർദാസിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും, പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിശദമായ വാദം കേൾക്കാൻ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി.…
