സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കാൻ കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി
ന്യൂഡൽഹി: ‘കേരള’ എന്ന പേര് മാറ്റി ഔദ്യോഗികമായി എല്ലാ ഭാഷകളിലും ‘കേരളം’ എന്നാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ…
Views and Perspectives
ന്യൂഡൽഹി: ‘കേരള’ എന്ന പേര് മാറ്റി ഔദ്യോഗികമായി എല്ലാ ഭാഷകളിലും ‘കേരളം’ എന്നാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ…
ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ നവകേരള സർവേ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ ക്ഷേമപദ്ധതികളെക്കുറിച്ച് ഗുണഭോക്താക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിൽ എന്ത് അപാകതയാണുള്ളതെന്ന്…
തിരുവനന്തപുരം: ചെങ്കോട്ടുകോണം ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലെ ബസുകൾ കത്തിനശിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ബസുകൾ മനപ്പൂർവ്വം തീയിട്ടതാണെന്ന വാദത്തിന് നിലവിൽ തെളിവുകളൊന്നുമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. ചോദ്യോത്തര വേള മുതൽ തന്നെ സഭാനടപടികൾ തടസ്സപ്പെടുത്താനാണ് യു.ഡി.എഫ് തീരുമാനം. അടിയന്തര…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) വിശ്വാസ്യത തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി പി. രാജീവ്. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ…
പാലക്കാട്: സി.പി.ഐ.എം വിട്ടുപുറത്തുവന്ന മുൻ കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശിയെ യു.ഡി.എഫ് പാളയത്തിലെത്തിക്കാനുള്ള നീക്കങ്ങൾ സജീവമാകുന്നു. ഇതിന്റെ ഭാഗമായി ഡി.സി.സി തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒറ്റപ്പാലം,…
ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പന്ത്രണ്ടാം പ്രതിയും സി.പി.ഐ.എം. നേതാവുമായ ജ്യോതിബാബുവിന് സുപ്രീംകോടതിയിൽ നിന്ന് ആശ്വാസം. ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച കോടതി, ജ്യോതിബാബുവിന് ജാമ്യം…
തിരുവനന്തപുരം: രണ്ടാമത്തെ പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് രാഹുൽ അതിജീവിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന്…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും അറബിക്കടലിലെ ചക്രവാതച്ചുഴിയും കാരണമാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. വെള്ളിയാഴ്ച വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.തെക്ക്…
എറണാകുളം: കേരളത്തിൽ ഇത്തവണ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത് വ്യക്തമായ ഭരണത്തുടർച്ച ലക്ഷ്യമിട്ടാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. എൻഡിഎ എറണാകുളം റീജിയണൽ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…