റോഡില്‍ പന്തല്‍കെട്ടി പ്രതിഷേധ യോഗം നടത്തിയ സംഭവത്തില്‍ സി.പി.എം നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി.
കൊച്ചി: റോഡില്‍ പന്തല്‍കെട്ടി പ്രതിഷേധ യോഗം നടത്തിയ സംഭവത്തില്‍ സി.പി.എം നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി.പോസ്റ്റ് ഓഫീസ് ഉപരോധത്തോടനുബന്ധിച്ച് റോഡില്‍ പന്തല്‍കെട്ടി പ്രതിഷേധിച്ചതിന് മുന്‍മന്ത്രി ഇ.പി. ജയരാജന്‍,…
