‘മാറ്റത്തിന്റെ ബജറ്റ്’: തിരുവനന്തപുരത്ത് സൗജന്യ വീടുകളും 20 രൂപയ്ക്ക് ഭക്ഷണവും; വിപ്ലവകരമായ പ്രഖ്യാപനങ്ങളുമായി ആശാനാഥ്
തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ വികസനക്കുതിപ്പിന് കരുത്തേകുന്ന ജനക്ഷേമ ബജറ്റ് ഡെപ്യൂട്ടി മേയർ ആശാനാഥ് കൗൺസിലിൽ അവതരിപ്പിച്ചു. ‘മാറാത്തത് മാറും’ എന്ന പ്രഖ്യാപനത്തോടെ അവതരിപ്പിച്ച ബജറ്റിൽ, ഭവനരഹിതർക്കും സാധാരണക്കാർക്കും…
