റാഗിംഗ് കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി സാമൂഹിക സേവനം ശിക്ഷയായി വിധിച്ചു
കൊച്ചി: ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി രണ്ടാഴ്ചത്തെ സാമൂഹികസേവനം ശിക്ഷയായി വിധിച്ചു. കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ രണ്ട് ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ്…
