എന്‍.ഒ.സിയില്ലാതെ നടക്കുന്ന ഇടുക്കിയിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണം എത്രയുംവേഗം നിര്‍ത്തിവെയ്ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: റവന്യുവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും എന്‍.ഒ.സിയില്ലാതെ നടക്കുന്ന ഇടുക്കി ശാന്തന്‍പാറയിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന്റെ നിര്‍മാണം എത്രയും വേഗം നിര്‍ത്തിവെയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.കൂടാതെ അനുമതിയില്ലാതെ നിര്‍മാണം…

മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാവുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ഗുരുതര കുറ്റകൃത്യങ്ങളില്‍പ്പെട്ട പ്രതികള്‍ പോലും അറസ്റ്റ് തടഞ്ഞുള്ളഇടക്കാല ഉത്തരവിന്റെ ബലത്തില്‍ വിശദചോദ്യംചെയ്യലില്‍ നിന്നും രക്ഷപ്പെടുന്നു കൊച്ചി: മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ഇവ യഥാസമയം ബെഞ്ചില്‍ എത്തുന്നുണ്ടെന്ന്…

മാത്യു എ.കുഴൽനാടൻ എം.എൽ.എക്കെതിരെ ബാർകൗസിലിൽ പരാതി

കൊച്ചി: മാത്യു എ.കുഴൽനാടൻ എം.എൽ.എക്കെതിരെ ബാർകൗസിലിൽ പരാതി. അഭിഭാഷകനായിരിക്കെ  റിസോർട്ട് നടത്തുന്നത് അഭിഭാഷക നിയമത്തിനുംബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ ചട്ടത്തിന് വിരുദ്ധമാണെന്നും ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് ആൾ…

സാമ്പത്തിക തട്ടിപ്പു നടത്തിയ കേസില്‍ നാലാം പ്രതിയായ
ഐ.ജി ലക്ഷ്മണിന്റെ ഇടക്കാല ജാമ്യം ഹൈക്കോടതി വ്യാഴാഴ്ച വരെ നീട്ടി

കൊച്ചി: വ്യാജ പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസില്‍ നാലാം പ്രതിയായ ഐ.ജി ഗോഗുലത്ത് ലക്ഷ്മണിന്റെ ഇടക്കാല ജാമ്യം ഹൈക്കോടതി അടുത്ത വ്യാഴാഴ്ച വരെ നീട്ടി.ഹരജി…

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള
പ്രതികളോട് ഹാജരാകാന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്

കൊച്ചി: ആനക്കൊമ്പ് കേസില്‍ വിചാരണയുടെ ഭാഗമായി മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള പ്രതികളോട് നവംബര്‍ മൂന്നിന് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം.ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാറിന്റെ അപേക്ഷ തള്ളിയാണ് പെരുമ്പാവൂര്‍…

എസ്.ഡി.പി.ഐ ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി സ്വാമി അക്ഷയാത്മാനന്ദയെ സന്ദർശിച്ചു

കൊച്ചി: എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ്‌ വികെ ഷൗക്കത്ത് അലി നയിക്കുന്ന ജനസമ്പർക്ക പരിപാടിയോടാനുബന്ധിച്ചു മൂവാറ്റുപുഴ കിഴക്കേക്കരയിലുള്ള ശ്രീരാമകൃഷ്ണ ആശ്രമത്തിലെ അക്ഷയാത്മാനന്ദ സ്വാമിയെ സന്ദർശിച്ചു.    എസ്ഡിപിഐ ജില്ലാ…

നമ്പര്‍ 18 ഹോട്ടലിലെ പരിശോധന; ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയിലെടുത്തു

പാസ്സ്വേര്‍ഡ് അറിയില്ലെന്ന വാദവുമായി ഹോട്ടല്‍ അധികൃതര്‍ കൊച്ചി: മുന്‍ മിസ് കേരളയുടെയും റണ്ണര്‍ അപ്പിന്റെയും മരണവുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ ഹാര്‍ഡ് ഡിസ്‌ക് പോലീസ് കസ്റ്റഡിയിലെടുത്തു.…

കിളികൊല്ലൂര്‍ പൊലിസ് മര്‍ദ്ദന കേസില്‍ സൈനികനെയുള്‍പ്പടെ റിമാന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി

കൊച്ചി:കൊല്ലം കിളികൊല്ലൂര്‍ പൊലിസ് മര്‍ദ്ദന കേസില്‍ സൈനികനെയുള്‍പ്പടെ റിമാന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി. പൂര്‍വ സൈനിക സേവാ പരിഷത്താണ് കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിനെതിരെ…

കിഴക്കമ്പലം വിലങ്ങ് സ്‌കൂളില്‍ നരകിച്ച് പഠനം: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

കൊച്ചി: കിഴക്കമ്പലം വിലങ്ങ് സര്‍ക്കാര്‍ യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സ്‌കൂള്‍ കെട്ടിടമുണ്ടായിട്ടും വാടകക്കെട്ടിടത്തില്‍ നരകിച്ച് പഠിക്കേണ്ടി വരുന്ന സാഹചര്യം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍…