ജനനായകന് എത്രയും വേഗം യു/എ സർട്ടിഫിക്കറ്റ് നൽകണം; സെൻസർ ബോർഡിന്റെ കത്ത് റദ്ദാക്കി മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയിന്റെ അവസാന സിനിമയായ ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്. യു/എ സർട്ടിഫിക്കറ്റ് നൽകാൻ കോടതി…
