സ്ത്രീകളുടെ ശരീരത്തെക്കുറിച്ച അവഹേളന സംസാരം (ബോഡി ഷെയിമിങ് )ഗാർഹിക പീഡന നിയമത്തിന്‍റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി
കൊച്ചി: സ്ത്രീകളുടെ ശരീര ഘടനയെക്കുറിച്ച് അവഹേളിച്ച് സംസാരിക്കുന്ന ബോഡി ഷെയിമിങ് ഗാർഹിക പീഡന നിയമത്തിന്‍റെ പരിധിയിൽ വരുന്ന കുറ്റകൃത്യമെന്ന് ഹൈക്കോടതി. യുവതിയുടെ ശരീരത്തെക്കുറിച്ച് കളിയാക്കുകയും വിദ്യാഭ്യാസ യോഗ്യത…
