ശബരിമല സ്വര്‍ണക്കൊള്ള: ജാമ്യഹര്‍ജികള്‍ മണ്ഡലകാലത്തിന് ശേഷമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ജാമ്യഹര്‍ജികള്‍ അവധിക്കാലത്തിനു ശേഷം പരിഗണിക്കാന്‍മാറ്റി ഹൈക്കോടതി. ജനുവരി ആറാം തീയതിയാകും കോടതി ഇനി ഹര്‍ജി പരിഗണിക്കുക. മണ്ഡലകാലം കഴിയട്ടേ എന്ന് കോടതി അഭിപ്രായപ്പെട്ടു.…

ഫോര്‍ട്ട് കൊച്ചിയില്‍ ഇത്തവണ രണ്ട് പാപ്പാഞ്ഞികള്‍, കാര്‍ണിവലിന് ഒരുങ്ങി പൊലീസും

കൊച്ചി: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് കൂറ്റന്‍ പപ്പാഞ്ഞികള്‍ അഗ്‌നിക്കിരയാകും. ഗലാ ഡി. ഫോര്‍ട്ട് കൊച്ചി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് വെളി മൈതാനത്ത്…

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു. പരിചരിക്കുന്ന ആളുകളാണ്…

ഒരു ലക്ഷത്തിന് താഴേക്കെത്തി സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറ‍ഞ്ഞു. ഇന്നലെ റെക്കോർഡ് വിലയിൽ നിന്ന് കുറഞ്ഞതിന് ശേഷമാണ് ഇന്ന് വീണ്ടും വില കുറഞ്ഞിരിക്കുന്നത്. 2,120 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്.…

ഉന്നാവ് ബലാത്സംഗക്കേസ്: പ്രതി കുല്‍ദീപ് സിംഗ് സെന്‍ഗാറുടെ മകളുടെ കുറിപ്പിനെതിരെ അതിജീവിത

ദില്ലി: ഉന്നാവ് കേസുമായി ബന്ധപ്പെട്ട് കുല്‍ദീപ് സിംഗ് സെന്‍ഗാറുടെ മകളുടെ കുറിപ്പിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ അതിജീവിത. തന്നെയും കുടുംബത്തെയും വീണ്ടും അപമാനിക്കാനാണ് ശ്രമമെന്നും സെന്‍ഗാറുടെ മകള്‍…

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന്റെ റിമാന്‍ഡ് നീട്ടി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. ഉണ്ണികൃഷ്ണന്‍ പോറ്റി , ഗോവര്‍ദ്ധന്‍, ഭണ്ഡാരി…

ചെങ്ങന്നൂരിലെ എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകം; എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി

ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി. എബിവിപിയുടെ ചെങ്ങന്നൂരിലെ സജീവ പ്രവര്‍ത്തകനായിരുന്നു 19കാരനായ വിശാലിനെയാണ്…

വനിതാ ടി20 ; പരമ്പര തൂത്തുവാരാന്‍ ഇന്ത്യ

തിരുവനന്തപുരം : ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം ഇന്ന് കാര്യവട്ടത്ത് നടക്കും. പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ അവസാന മത്സരത്തിൽ ആശ്വാസ ജയമാണ്…

തലസ്ഥാന നഗരിയുടെ വികസനം; കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ യോഗം വിളിക്കാനൊരുങ്ങി ഗവര്‍ണര്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ വികസനം ചര്‍ച്ചചെയ്യാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ യോഗം വിളിക്കാനൊരുങ്ങി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഈ യോഗത്തിലേക്ക് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ കൗണ്‍സിലര്‍മാരെയും ക്ഷണിക്കുമെന്ന് ലോക്ഭവന്‍…

സ്വർണ്ണക്കവർച്ച ; എസ്ഐടി വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി : ശബരിമല സ്വർണ്ണക്കവർച്ചാ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ രണ്ട് സിഐമാരെ കൂടി ഉൾപ്പെടുത്തി വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി നൽകി. മുഖ്യപ്രതി ഡി മണിയുടെ…