ഐഎസ്എൽ പന്ത്രണ്ടാം സീസണ് നാളെ തുടക്കം; ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് മോഹൻബഗാനെ നേരിടും
കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ISL) പന്ത്രണ്ടാം സീസണിന് നാളെ കൊൽക്കത്തയിൽ പന്തുരുളും. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നിലവിലെ…
