സ്വർണക്കൊള്ള: എൻ. വാസുവിന്‍റെയും മുരാരി ബാബുവിന്‍റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കൊച്ചി : ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റ് ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിൽ…

പുക മഞ്ഞ് : ഡൽഹി – തിരുവനന്തപുരം എയർ ഇന്ത്യ സർവീസ് റദ്ദാക്കി

ന്യൂഡൽഹി :പുകമഞ്ഞ് കനത്തതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി. വിദേശത്തുനിന്ന് ഡൽഹി വഴി കേരളത്തിലേക്കു ടിക്കറ്റെടുത്ത യാത്രക്കാർ ഉൾപ്പെടെ ഇതോടെ…

വിബി ജി-റാം ജി ബില്‍: പാസാക്കിയത് ജനവിരുദ്ധ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തൊഴില്‍ നല്‍കുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിഞ്ഞു മാറുന്ന സമീപനമാണ് യൂണിയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ…

അനധികൃത ബോര്‍ഡ് നീക്കംചെയ്യാന്‍ പൊലീസ് സഹകരിച്ചില്ലെങ്കില്‍ നടപടി: ഹൈക്കോടതി

കൊച്ചി: അനധികൃത ബോര്‍ഡുകള്‍ കൊടികള്‍, തോരണങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിനായി തദ്ദേശ ഭരണ സെക്രട്ടറിമാര്‍ സഹായം ആവശ്യപ്പെട്ടാല്‍ പൊലീസുള്‍പ്പെടെയുള്ള അധികൃതര്‍ ഉടന്‍ ലഭ്യമാക്കണമെന്നു ഹൈക്കോടതി ഉത്തരവ്. കോടതി…

നാവിക കേന്ദ്രത്തിന് സമീപം ചൈനീസ് ജിപിഎസ് ഘടിപ്പിച്ച കടൽകാക്ക

ബം​ഗളുരു : കർണാടകയിലെ തന്ത്രപ്രധാന നാവിക കേന്ദ്രത്തിന് സമീപം ചൈനീസ് ജിപിഎസ് ഘടിപ്പിച്ച കടൽകാക്കയെ കണ്ടെത്തി. ഐഎൻഎസ് കദംബ നാവിക താവളത്തിന് സമീപമുള്ള തിമ്മക്ക ഗാർഡൻ പരിസരത്താണ്…

ഓസ്കാർ 2026 : ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട് ഇന്ത്യയുടെ ‘ഹോംബൗണ്ട്’

ന്യൂഡെൽഹി: ഓസ്കാർ 2026 ൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട് ഇന്ത്യയുടെ ‘ഹോംബൗണ്ട്’. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ, 86 രാജ്യങ്ങളും പ്രദേശങ്ങളും…

ഗവര്‍ണര്‍-മുഖ്യമന്ത്രി സമവായം: രഹസ്യക്കരാര്‍ എന്താണെന്ന് വെളിപ്പെടുത്തണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഗവര്‍ണര്‍-മുഖ്യമന്ത്രി തര്‍ക്കത്തില്‍ സമവായമായതോടെ ഇവര്‍ തമ്മിലുണ്ടാക്കിയ രഹസ്യക്കരാര്‍ എന്താണെന്ന് വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പ്രൊ- ചാന്‍സലറായ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ നടത്തിയ കോടികളുടെ…

വധശ്രമക്കേസ്: ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ് ശിക്ഷ

കണ്ണൂർ : വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ് വിധിച്ച് കോടതി. തലശ്ശേരി നഗരസഭ കൊമ്മൽവയൽ വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യു പ്രശാന്തിനാണ്…

ടിവികെ ശുദ്ധം; നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് വിജയ്

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഈറോഡില്‍ നടന്ന റാലിയോടെ തുടക്കം കുറിച്ച് തമിഴക വെട്രി കഴകം. ഭരണകക്ഷിയായ ഡിഎംകെയെ ദുഷ്ട ശക്തിയെന്നും എന്നും ടിവികെയെ ശുദ്ധമായതെന്നും വിശേഷിപ്പിച്ചുകൊണ്ടാണ്…

പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പൊലീസ് അന്വേഷണം തുടങ്ങി

കൊച്ചി : കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അവരുടെ സ്ഥാപനത്തില്‍ പണം…