‘സമ്മർദ്ദത്തിന് വഴങ്ങില്ല, സൈനിക സാഹസികത വേണ്ട’; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്
ടെഹ്‌റാൻ: ‘സമ്മർദ്ദത്തിന് വഴങ്ങില്ല, സൈനിക സാഹസികത വേണ്ട’ ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ സൈന്യം ഇറാൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിന് പിന്നാലെ നിലപാട് കർശനമാക്കി ഇറാൻ. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന…