കേരളം ആർക്കൊപ്പം? എക്സിറ്റ് പോൾ പ്രവചനങ്ങളിൽ യുഡിഎഫ് മുന്നേറ്റം; പോരാട്ടം കടുക്കുമെന്ന് എൽഡിഎഫ്

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആവേശത്തിൽ യുഡിഎഫ് ക്യാമ്പുകൾ. എന്നാൽ പ്രവചനങ്ങളെ തള്ളിക്കളയുന്ന ഇടത് മുന്നണി, ജനവിധി തങ്ങൾക്കനുകൂലമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ്. അതേസമയം, അക്കൗണ്ട്…

‘എണ്ണ വില 140 ഡോളറിലെത്തും, ഞങ്ങളുടെ കിണറുകൾ സുരക്ഷിതം’; അമേരിക്കയെ പരിഹസിച്ച് ഇറാൻ സ്പീക്കർ

ടെഹ്റാൻ: ഇറാന്റെ എണ്ണ സമ്പത്തിനെ തകർക്കാനുള്ള അമേരിക്കൻ നീക്കങ്ങളെ പരിഹാസത്തോടെ തള്ളി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്. ഇറാനെ സാമ്പത്തികമായി തളർത്താമെന്ന യുഎസ് മോഹം…

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്; ഡിജിപിയുടെ നിർണ്ണായക ഉത്തരവ് പുറത്തിറങ്ങി

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി ആർ. നിതിൻ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. സംസ്ഥാന പോലീസ് മേധാവി ഇതുസംബന്ധിച്ച ഉത്തരവിറക്കി. ക്രൈംബ്രാഞ്ച്…

സംഘർഷഭരിതമായി ബംഗാൾ പോളിങ്; ഏജന്റുമാർക്ക് മർദനം, ബൂത്ത് പിടുത്തം; നിരീക്ഷകർക്കെതിരെ ആഞ്ഞടിച്ച് മമത

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിലും അക്രമം തുടർക്കഥയാകുന്നു. ബംഗാൾ പോളിങ് തൃണമൂൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാടുന്ന നന്ദിഗ്രാം ഉൾപ്പെടെയുള്ള മേഖലകളിൽ കടുത്ത…

ഗുരുവായൂരിലെ ‘തീവ്രവാദി’ പ്രചാരണം വ്യാജം; കശ്മീരി യുവാവിനെ നാട്ടിലെത്തിച്ചു, സത്യാവസ്ഥ വെളിപ്പെടുത്തി പോലീസ്

ഗുരുവായൂർ ക്ഷേത്രത്തിൽ ‘തീവ്രവാദി’ എത്തിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പോലീസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത കശ്മീരി യുവാവിനെക്കുറിച്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ തീവ്രവാദ…

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: അന്വേഷണം പൂർത്തിയായി; കുറ്റപത്രം ഉടൻ

കൊച്ചി: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം പൂർത്തിയാക്കി. രഞ്ജിത്തിനെതിരെ ലൈംഗിക അതിക്രമത്തിന് തെളിവുണ്ടെന്ന് വ്യക്തമാക്കിയ സംഘം ഉടൻ കോടതിയിൽ കുറ്റപത്രം…

ലോഡ് ഷെഡിങ് അധികനാൾ നീളില്ല; കൂടംകുളത്ത് നിന്ന് വൈദ്യുതി എത്തിത്തുടങ്ങി, സംസ്ഥാനത്തിന് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണത്തിൽ ആശങ്ക വേണ്ടെന്ന് കെ.എസ്.ഇ.ബി. കൂടംകുളം ആണവനിലയത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ലഭിച്ചു തുടങ്ങിയതോടെ ലോഡ് ഷെഡിങ് പരിഹാരമാകുന്നു. നിലവിൽ…

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുട്ടികളെ പങ്കാളികളാക്കി; നടൻ വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുട്ടികളെ വോട്ടഭ്യർഥിക്കാൻ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ‘ചൈൽഡ് റൈറ്റ്‌സ്…

ഹർത്താലിൽ അതിക്രമം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു, ഡിജിപി ഇന്ന് റിപ്പോർട്ട് നൽകണം

കൊച്ചി: വിവിധ ദളിത് സംഘടനകൾ ഇന്ന് നടത്തുന്ന ഹർത്താലിൽ സംസ്ഥാനവ്യാപകമായി അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ബസന്ത് ബാലാജി, ജസ്റ്റിസ് പി.…

റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം; പുറത്തുനിന്ന് വാങ്ങാനും വഴിയില്ല, പ്രതിസന്ധി രൂക്ഷം.

തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം. ഇന്നലത്തെ കണക്കുകൾ പ്രകാരം പ്രതിദിന ഉപയോഗം 118.26 ദശലക്ഷം യൂണിറ്റ് കടന്നു. ഈ മാസം 18-ന്…