കേരളത്തിൽ യുഡിഎഫ് തരംഗം; കേവലഭൂരിപക്ഷം കടന്ന് ലീഡ് നില, മന്ത്രിമാർ കൂട്ടത്തോടെ പിന്നിൽ

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫ് വ്യക്തമായ ലീഡ് നില കൈവരിച്ച് മുന്നേറുന്നു. പല മണ്ഡലങ്ങളിലും ആദ്യ റൗണ്ടുകൾ…

ഹോർമൂസ് പിടിച്ചെടുക്കാൻ യുഎസ് സൈനിക പദ്ധതി; പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ, ഇറാന് താക്കീതുമായി അയൽരാജ്യങ്ങൾ

ദുബായ്/വാഷിംഗ്ടൺ: ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാൻ സ്വീകരിക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങളെയും ഉപരോധത്തെയും അംഗീകരിക്കാൻ കഴിയില്ലെന്ന് യുഎഇ വ്യക്തമാക്കി. അയൽരാജ്യങ്ങളെ വഞ്ചിച്ച് ആക്രമണം നടത്തിയവരാണ് ഇറാനെന്നും, അന്താരാഷ്ട്ര നിയമങ്ങൾക്കും…

മലപ്പുറം ജില്ല വിഭജിക്കണം; തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ് പ്രമേയം

മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ്. തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല പ്രഖ്യാപിക്കണമെന്ന…

എക്‌സിറ്റ് പോളുകൾ യുഡിഎഫിനൊപ്പം; ഗ്രൂപ്പ് പോരിൽ തട്ടി കോൺഗ്രസ്, കെ.സി. വേണുഗോപാലിന്റെ ഡോക്യുമെന്ററി ഷൂട്ടിംഗ് തടഞ്ഞു

തിരുവനന്തപുരം: പത്തുവർഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന എക്‌സിറ്റ് പോളുകൾ പുറത്തുവന്നതോടെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തിനായുള്ള പോര് പരസ്യമാകുന്നു. വി.ഡി. സതീശൻ, രമേശ്…

അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും ഓർമ്മ പുതുക്കി ഇന്ന് മെയ് ദിനം; ലോകമെമ്പാടും തൊഴിലാളി ദിനാചരണം

തിരുവനന്തപുരം: വർഗബോധവും ആത്മാഭിമാനവുമുള്ള ഒരു ജനതയായി ലോകത്തെ തൊഴിലാളി വർഗം ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കി ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. ഇന്ന് മെയ് ദിനം ലോകമെമ്പാടുമുള്ള അധ്വാനിക്കുന്ന…

‘ഇറാനുമായി വീണ്ടും യുദ്ധം വേണ്ടിവന്നേക്കും’; നിലപാട് വ്യക്തമാക്കി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം വീണ്ടും യുദ്ധം നീങ്ങിയേക്കാമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ സമാധാനത്തിന് ആഗ്രഹിക്കുന്നുണ്ടെങ്കിലും കൃത്യമായ തീരുമാനമെടുക്കാൻ കഴിയുന്ന നേതാക്കൾ ആരാണെന്ന് അവർക്ക്…

വാണിജ്യ സിലിണ്ടർ വിലയിൽ വൻ വർദ്ധനവ്; ഒരൊറ്റയടിക്ക് കൂട്ടിയത് 993 രൂപ

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. 19 കിലോയുടെ വാണിജ്യ സിലിണ്ടർ 993 രൂപയാണ് ഒരൊറ്റയടിക്ക് വർദ്ധിപ്പിച്ചത്. ഇതോടെ രാജ്യതലസ്ഥാനമായ…

ബംഗാളിൽ അർധരാത്രി നാടകീയ രംഗങ്ങൾ; ബാലറ്റ് ബോക്സുകൾ തുറക്കാൻ ശ്രമിച്ചെന്ന് മമത, ബിജെപി പ്രവർത്തകർ മുഖ്യമന്ത്രിയെ തടഞ്ഞു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മുഖ്യമന്ത്രി മമത ബാനർജി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ വ്യാപകമായി തട്ടിപ്പ്…

‘പിണറായി തന്നെ പ്രിയങ്കരൻ, ഭരണവിരുദ്ധ വികാരമില്ല’; എക്സിറ്റ് പോളുകളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇടതുമുന്നണിയുടെ വിജയസാധ്യതയിൽ ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാനത്ത് സർക്കാർ വിരുദ്ധ വികാരമില്ലെന്ന്…

‘സതീശന് ലഭിച്ച പിന്തുണ ജനവികാരം’; മുഖ്യമന്ത്രി പദത്തിലും ജനഹിതം പരിഗണിക്കുമെന്ന് സാദിഖലി തങ്ങൾ

കോഴിക്കോട്: എക്സിറ്റ് പോൾ ഫലങ്ങളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. ‘സതീശന് ലഭിച്ച വലിയ പിന്തുണ ജനവികാരത്തിന്റെ പ്രതിഫലനമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ്…