സിപിഎമ്മിൽ നേതൃമാറ്റത്തിന് മുറവിളി; ‘അസാധാരണ തോൽവിക്ക് അസാധാരണ നടപടി വേണം’, പിണറായിക്കെതിരെ മുതിർന്ന നേതാക്കൾ

തിരുവനന്തപുരം/കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ സിപിഐഎമ്മിനുള്ളിൽ നേതൃമാറ്റത്തിന് മുറവിളി. പാർട്ടിയും മുന്നണിയും നേരിടുന്ന അസാധാരണ സാഹചര്യം മറികടക്കാൻ അസാധാരണമായ നടപടികൾ തന്നെ വേണമെന്നാണ് മുതിർന്ന…

മുഖ്യമന്ത്രി പദത്തിനായി മൂവർ പോര്; കെ.സി. വേണുഗോപാലിനായി ഹൈക്കമാൻഡ് നീക്കം, കരുതലോടെ രാഹുലും ഖർഗെയും

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന നടപടി കോൺഗ്രസ് ഹൈക്കമാൻഡിന് വലിയ പരീക്ഷണമാകുന്നു. മുഖ്യമന്ത്രി പദത്തിനായി മൂവർ പോര് നടക്കുന്നതിനാൽ എം.എൽ.എമാരുടെ…

‘മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കട്ടെ, ചർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

മലപ്പുറം: മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കട്ടെ എന്നാൽ യുഡിഎഫിലെ പ്രധാന കക്ഷിയെന്ന നിലയിൽ ലീഗുമായി കൂടിയാലോചന നടത്തുമെന്നാണ് പ്രതീക്ഷയെന്നും പാണക്കാട് സാദിഖലി തങ്ങൾ. മുന്നണിയിൽ തമ്മിലടിയുണ്ടാകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും…

ഇടതുകോട്ടകൾ തകർന്നു; പിണറായി വിജയൻ ഇന്ന് തലസ്ഥാനത്തേക്ക്, പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ബാലഗോപാലും റിയാസും പരിഗണനയിൽ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട അപ്രതീക്ഷിതമായ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും. സ്വന്തം മണ്ഡലമായ ധർമ്മടത്ത്…

കേരളത്തിന്റെ നായകൻ ആര്? എഐസിസി കൂടിയാലോചനകൾ ഇന്ന്; നിരീക്ഷകർ ഉടൻ എത്തിയേക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് ശക്തമാക്കി. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി എഐസിസി നേതൃത്വം ഇന്ന് നിർണ്ണായക…

കാസർകോട് മുതൽ കന്യാകുമാരി വരെ പുതുയുഗ തരംഗം; സതീശനും വേണുഗോപാലും മെനഞ്ഞ തന്ത്രങ്ങൾ വിജയത്തിലേക്ക്

തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ചത് യുഡിഎഫിന്റെ അവിശ്വസനീയമായ തിരിച്ചുവരവിനാണ്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ ആരോപിക്കപ്പെട്ടപ്പോഴും, പ്രചാരണക്കളത്തിൽ ഒരൊറ്റ ടീമായി പ്രവർത്തിച്ചതാണ് യുഡിഎഫിന്റെ…

ദേശീയ രാഷ്ട്രീയത്തിൽ വൻ അട്ടിമറി; മൂന്ന് സംസ്ഥാനങ്ങളിൽ ഭരണമാറ്റം, തമിഴ്നാടും ബംഗാളും കൈവിട്ട് സ്റ്റാലിനും മമതയും

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കിയ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ബംഗാൾ, തമിഴ്നാട്, കേരളം എന്നീ മൂന്ന് സുപ്രധാന സംസ്ഥാനങ്ങളിലും ഭരണമാറ്റത്തിന്റെ സൂചനകൾ വ്യക്തമാകുന്നു. ദേശീയ രാഷ്ട്രീയത്തിൽ പ്രവചനങ്ങളെ…

തൃത്താലയിൽ ‘ബൽറാം ബാക്ക്’; വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എം.ബി രാജേഷിനൊപ്പമുള്ള സെൽഫിയുമായി വി.ടി ബൽറാം

പാലക്കാട്: തൃത്താലയിൽ ശക്തമായ തിരിച്ചുവരവ് പ്രവചിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി വി.ടി ബൽറാം. വോട്ടെണ്ണൽ നാലാം റൗണ്ട് പിന്നിടുമ്പോൾ താൻ ലീഡ് നിലനിർത്തുന്നു എന്ന ആത്മവിശ്വാസത്തോടെ ‘കം ബാക്ക്,…

ധർമ്മടം ഞെട്ടലിൽ; മൂന്ന് റൗണ്ട് പിന്നിടുമ്പോഴും പിണറായി വിജയൻ പിന്നിൽ, ആവേശം വിതറി യുഡിഎഫ്

കണ്ണൂർ: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ കണ്ണൂർ ജില്ലയിൽ ഇടത് മുന്നണിക്ക് വൻ തിരിച്ചടി, ധർമ്മടം ഞെട്ടലിൽ. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ മൂന്ന്…

തമിഴ്‌നാട്ടിൽ വിജയ് തരംഗം; ഡിഎംകെ കോട്ടകളിൽ വിള്ളൽ, സ്റ്റാലിനും ഉദയനിധിയും പിന്നിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡിഎംകെയെയും എഐഎഡിഎംകെയെയും ഒരുപോലെ വിറപ്പിച്ചുകൊണ്ട് വിജയ്‌യുടെ തമിഴക വെട്രി കഴകം വൻ മുന്നേറ്റം നടത്തുന്നു. ഡിഎംകെയുടെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന…