“മുഖ്യമന്ത്രിക്ക് ആർഎസ്എസ് ബന്ധം; തൃശൂരിൽ ബിജെപിയെ സഹായിച്ചത് പിണറായി”: വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്തുകൊണ്ടുവന്നതിലുള്ള പകയാണ് തന്നോടുള്ള മുഖ്യമന്ത്രിയുടെ വിരോധത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബിജെപിയുമായും കേന്ദ്രസർക്കാരുമായും…

ഖലീൽ ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തി വി.ഡി. സതീശൻ; വോട്ട് ബാങ്കിലെ സ്വാധീനം ഉറപ്പിക്കാൻ നീക്കം

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിർണ്ണായക കൂടിക്കാഴ്ചകൾ തുടരുന്നു. കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഖലീൽ ബുഖാരി തങ്ങളുമായി പ്രതിപക്ഷ…

‘ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുക്കെട്ട്; പത്തോളം മണ്ഡലങ്ങളിൽ ഡീൽ’: വിഡി സതീശൻ

എറണാകുളം: സംസ്ഥാനത്തെ കൂടുതൽ മണ്ഡലങ്ങളിൽ ബിജെപിയും സിപിഎമ്മും തമ്മിൽ തിരഞ്ഞെടുപ്പ് ധാരണയുണ്ടെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മഞ്ചേശ്വരം, കോന്നി, റാന്നി ഉൾപ്പെടെ പത്തോളം…

“ബംഗാളിൽ 33 വർഷം, കേരളത്തിൽ പത്തിൽ തീരും”; സിപിഎമ്മിന്റെ തകർച്ച പ്രവചിച്ച് വി.ഡി. സതീശൻ

എറണാകുളം: ബംഗാളിൽ 33 വർഷത്തെ ഭരണത്തിന് ശേഷമാണ് സിപിഎം തകർന്നതെങ്കിൽ കേരളത്തിൽ പത്ത് വർഷത്തെ ഭരണം കൊണ്ട് ആ തകർച്ച പൂർത്തിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.…

തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു ശേഷവും സർക്കാർ നേട്ടങ്ങൾ പ്രചരിപ്പിച്ച് പരസ്യങ്ങൾ; മാതൃകാ പെരുമാറ്റച്ചട്ട ലംഘനമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ അസംബ്ലി തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങിയ ശേഷവും സർക്കാരിന്റെ നേട്ടങ്ങളും പദ്ധതികളും പ്രചരിപ്പിക്കുന്ന പരസ്യങ്ങൾ തുടരുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. ഇത് മാതൃകാ…

പുതുയുഗ യാത്ര ഇന്ന് ആലപ്പുഴയിൽ; പടലപിണക്കങ്ങൾക്കിടെ രാഷ്ട്രീയ പോരാട്ടം കടുക്കുന്നു

ആലപ്പുഴ: സംഘർഷഭരിതമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ ഇന്ന് ആലപ്പുഴ ജില്ലയിൽ പര്യടനം നടത്തും. ആരോഗ്യ മന്ത്രിക്കെതിരായ കെഎസ് യു…

ന്യൂനപക്ഷ സുരക്ഷ: കാന്തപുരത്തിന്റെ നിലപാടിനോട് വിയോജിച്ച് വി.ഡി. സതീശൻ

പാലക്കാട്: രാജ്യത്ത് മുസ്‌ലിം വിഭാഗം സുരക്ഷിതരാണെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ പ്രസ്താവന തള്ളിക്കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ഇ ശ്രീധരന്റേത് നല്ല പദ്ധതിയാണെങ്കിൽ ഞങ്ങൾ പിന്തുണക്കും; വി ഡി സതീശൻ

തിരുവനന്തപുരം: സർക്കാരിനിപ്പോൾ ഇ ശ്രീധരനെ പിടിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നല്ല പദ്ധതിയാണെങ്കിൽ പിന്തുണക്കും. പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെങ്കിൽ എതിർക്കും. സാധാരണക്കാരെ ബാധിക്കുമെങ്കിൽ പദ്ധതി അനുവദിക്കില്ല.…

കോൺ​ഗ്രസ് എം മുന്നണിമാറ്റ ചർച്ച ഇനി ആവശ്യമില്ല, യുഡിഎഫിലേക്ക് കൂടുതൽ പേർ എത്തും; വി ഡി സതീശൻ

തിരുവനന്തപുരം: കേരള കോൺ​ഗ്രസ് എം മുന്നണിമാറ്റ ചർച്ച ഇനി ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് അടിത്തട്ട് വിപൂലീകരിക്കുമെന്നും കൂടുതൽ പേർ കോൺ​ഗ്രസ്സിലേക്ക് എത്തുമെന്നും…

സിറോ മലബാർ സഭ ആസ്ഥാനത്ത് പ്രതിപക്ഷ നേതാവുമായി രഹസ്യ കൂടികാഴ്ച്ച, എത്തിയത് ഔദ്യോഗിക വാഹനം ഒഴിവാക്കി

കൊച്ചി: സഭയുടെ ഏറ്റവും നിർണ്ണായകമായ സിനഡ് യോഗം പുരോഗമിക്കുന്നതിനിടെ കൊച്ചി കാക്കനാടുള്ള സിറോ മലബാർ സഭ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിലെത്തി സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി…