കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് ‘സീറ്റില്ല’; ഷമയ്ക്ക് പിന്നാലെ വിമർശനവുമായി തരൂർ, ആയുധമാക്കി ബിജെപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറഞ്ഞതിനെച്ചൊല്ലി പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദിന് പിന്നാലെ ശശി തരൂർ…

ബിജെപിയിൽ സീറ്റ് തർക്കം രൂക്ഷം; മുതിർന്ന നേതാക്കളെ തഴഞ്ഞതിൽ അതൃപ്തി

തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ബിജെപിയിൽ ആഭ്യന്തര കലഹം പുകയുന്നു. ആദ്യഘട്ട പട്ടിക പുറത്തുവന്നപ്പോൾ കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻ പിള്ള തുടങ്ങിയ മുതിർന്ന നേതാക്കൾക്ക് ഇടം ലഭിക്കാത്തതാണ്…

ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റു

ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റു. ജെപി നഡ്ഡയുടെ പിൻഗാമിയായി 45-കാരനായ നിതിൻ നബിൻ 12-ാമത് അധ്യക്ഷനാകുമ്പോൾ സംഘടനാ തലപ്പത്ത് തലമുറമാറ്റം കൂടിയാണ്…

ഇടതുശബ്ദം റെജി ലൂക്കോസ് ബിജെപിയിലേക്ക്; അം​ഗത്വം നൽകി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും ബിജെപിയുടെ വികസന ആശയങ്ങളിൽ പ്രതീക്ഷയുണ്ടെന്നും ചാനൽ ചർച്ചകളിലെ സജീവ ഇടതുശബ്ദം റെജി ലൂക്കോസ്. സിപിഎമ്മിൽ നിന്നും ബിജെപിയിൽ അം​ഗത്വം സ്വീകരിച്ച…

നിയമസഭയിൽ സീറ്റുറപ്പിക്കാൻ ബി ജെ പി ; കോർ കമ്മറ്റി യോഗം ഇന്ന്

തിരുവനന്തപുരം : നിയമസഭയിൽ അഞ്ച് മുതൽ ഏഴ് വരെ സീറ്റുകൾ നേടുക എന്ന ലക്ഷ്യം മുന്നിൽക്കണ്ട് പ്രവർത്തനം ആരംഭിക്കാൻ ബി ജെ പി. സ്ഥാനാർഥി പ്രഖ്യാപനം ഉടൻ…

വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം: സുരേഷ് ​ഗോപി എം പി

കൊല്ലം: വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം, വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം കൊണ്ട് വരണമെന്ന് സുരേഷ് ഗോപി എം പി. കൊല്ലത്തെ ചരിത്ര സ്മാരകമായ ചീന…

ക്രിസ്ത്യൻ ഔട്ട്റീച്ച് പ്രയോജനപ്പെട്ടില്ല; പട്ടികജാതി, ഒബിസി ഔട്ട്റീച്ചിന് പ്രാമുഖ്യം നൽകാൻ ബിജെപി

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ ഔട്ട്റീച്ച് പ്രയോജനപ്പെടാത്തതോടെ പുതിയ പദ്ധതികൾ മെനയാനൊരുങ്ങി ബിജെപി. പട്ടികജാതി, ഒബിസി ഔട്ട്റീച്ചിന് പ്രാമുഖ്യം നൽകാനാണ് നിലവിലെ തീരുമാനം. മൂന്നിന് നടക്കുന്ന സംസ്ഥാന…

‘പോറ്റിയേ കേറ്റിയേ’; അന്വേഷണ ചുമതല സൈബര്‍ ഓപ്പറേഷന്‍ വിങ്ങിന്

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചരിപ്പിച്ച പാരഡിപ്പാട്ടില്‍ അന്വേഷണത്തിന് സൈബര്‍ ഓപ്പറേഷന്‍ വിങ്ങിനെ നിയോഗിച്ചു. അയ്യപ്പഭക്തിഗാനത്തെ രൂപംമാറ്റി ശരണംവിളിച്ചുള്ള ”പോറ്റിയെ കേറ്റിയെ……” എന്ന പാരഡിഗാനമാക്കിയതിനെതിരേ തിരുവാഭരണപാത സംരക്ഷണസമിതിയാണ് ഡിജിപിക്ക്…

തിരുവനന്തപുരം മേയറെ തീരുമാനിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: കോര്‍പറേഷനിലെ ബിജെപിയുടെ മേയര്‍ ചര്‍ച്ചകള്‍ ഡല്‍ഹിയിലേക്ക്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഇന്നോ നാളെയോ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. മറ്റന്നാള്‍ രാത്രി…

‘കേരളത്തില്‍ വളര്‍ച്ച ബിജെപിക്ക് മാത്രം’: വോട്ടുവിഹിത കണക്ക് ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേരളത്തില്‍ വളരുന്ന ഒരേയൊരു രാഷ്ട്രീയ ശക്തി ബിജെപിയാണെന്ന് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ പലയിടത്തും എന്‍ഡിഎയുടെ വോട്ടുവിഹിതം വര്‍ദ്ധിച്ചത് ചൂണ്ടിക്കാട്ടിയാണ് രാജീവ്…