കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധം: ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്; യാത്ര റദ്ദാക്കി
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു. തിരുവനന്തപുരത്തേക്ക് പോകാനായി വന്ദേഭാരത് എക്സ്പ്രസ് കാത്തുനിൽക്കുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.…