ചരിത്ര ചിറകിലേറാൻ വീണ്ടും എറണാകുളം ജനറൽ ഹോസ്പിറ്റൽ

കൊച്ചി : ഹൃദയമാറ്റ ശസ്ത്രക്രിയ എന്ന വലിയൊരു ചുവട് വെയ്‌പ്പിനൊരുങ്ങുകയാണ് എറണാകുളം ജനറൽ ഹോസ്പിറ്റൽ. 21 വയസുകാരിയായ നേപ്പാൾ സ്വദേശിനിയായ യുവതിയ്ക്ക് വേണ്ടിയാണ് ശസ്ത്രക്രിയ ഒരുങ്ങുന്നത്. കഴിഞ്ഞ…

വാസ്‌കോ ഡ ഗാമ സ്‌ക്വയറിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി; കൊച്ചിന്‍ കാര്‍ണിവലിന് തുടക്കം

ഫോര്‍ട്ട്‌കൊച്ചി: വാസ്‌കോ ഡ ഗാമ സ്‌ക്വയറില്‍ സ്ഥാപിച്ച കൊടിമരത്തില്‍ കെ.ജെ.മാക്‌സി എംഎല്‍എ കാര്‍ണിവല്‍ പതാക ഉയര്‍ത്തിയതോടെ കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷത്തിന് തുടക്കം. തുടര്‍ന്ന് നൂറോളം ക്ലബ്ബുകളുടെ പതാകകളും…

ആൾക്കൂട്ട കൊലപാതകം; 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകും

പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബവുമായി ചർച്ച നടത്തി സർക്കാർ. കുടുംബത്തിന് 10 ലക്ഷം രൂപയിൽ കുറയാത്ത നഷ്‌ടപരിഹാരം നൽകാൻ തീരുമാനമായി. കുടുംബവുമായി മന്ത്രി…

ടി.പി. വധക്കേസ് പ്രതികളായ മുഹമ്മദ് ഷാഫിക്കും ഷിനോജിനും പരോള്‍; പരോള്‍ ചട്ടം അനുസരിച്ചെന്ന് ജയില്‍ വകുപ്പ്

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിക്കും ഷിനോജിനും വീണ്ടും 15 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. ഇരുവര്‍ക്കും നല്‍കിയിരിക്കുന്നത് സ്വാഭാവിക പരോള്‍ ആണെന്നാണ് ജയില്‍…

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: കൊല്ലപ്പെട്ട റാം നാരായണിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെത്തുടര്‍ന്ന് റാം നാരായണ്‍ ബകേല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികള്‍ക്കതിരെ കര്‍ശന നടപടി എടുക്കുമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും…

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ജ​നു​വ​രി മൂന്നാം​ വാ​രം ആരംഭിക്കും

തിരുവനന്തപുരം : നി​യ​മ​സ​ഭാ സ​മ്മേ​ള​നം ജ​നു​വ​രി മൂ​ന്നാം​വാ​രം ആരംഭിക്കാൻ തീരുമാനം. ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന പ്ര​​​​സം​​​​ഗ​​​​ത്തോ​​​​ടെ സമ്മേളനം ആരംഭിക്കും. ര​​​​ണ്ടാം പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന ബ​​​​ജ​​​​റ്റാ​​​​ണെ​​​​ന്ന പ്രത്യേകത കൂടി…

എ​സ്ഐ​ആ​ർ: ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക നാ​ളെ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​സ്ഐ​​​​ആ​​​​ർ ക​​​​ര​​​​ട് വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ നാ​​​​ളെ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും.​​​​ എ​​​​സ്ഐ​​​​ആ​​​​റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി 24.08 ല​​​​ക്ഷം പേ​​​​രെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയിരുന്നു. എ​​​​ന്യൂ​​​​മ​​​​റേ​​​​ഷ​​​​ൻ ഫോം…

അനധികൃത സ്വത്ത് സമ്പാദനം: ജയില്‍ ഡിഐജി വിനോദ് കുമാറിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തില്‍ ജയില്‍ ഡിഐജി വിനോദ് കുമാറിനെതിരെ കേസെടുത്ത് വിജിലന്‍സ്. ഇദ്ദേഹത്തിന്റെ വീട്ടിലും ക്വാര്‍ട്ടേഴ്‌സിലും അന്വേഷണ സംഘം റെയ്ഡ് നടത്തി. തടവുകാരനില്‍ നിന്നും കൈക്കൂലി…

ക്രി​​​സ്മ​​​സ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച് റെ​​​യി​​​ൽ​​​വേ

തിരുവന്തപുരം : ക്രി​​​സ്മ​​​സ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച് റെ​​​യി​​​ൽ​​​വേ. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽനി​​​ന്ന് കൊ​​​ല്ല​​​ത്തേ​​​ക്കും കൊ​​​ല്ലം വ​​​ഴി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കും മൂ​​​ന്ന് ട്രയിനുകളാണ് അനുവദിച്ചത്. എ​​​സ്എം​​​വി​​​ടി ബം​​​ഗ​​​ളൂ​​​രു – കൊ​​​ല്ലം സ്പെ​​​ഷ​​​ൽ…

എന്‍ജിന്‍ ഓഫായി, മുംബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

ദില്ലി: സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ദില്ലിയില്‍ നിന്ന് നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 777-300 ഇ ആര്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനം…