ബ്യൂറോക്രസി യജമാനന്‍മാരല്ല; ജനാധിപത്യ സേവകരാണെന്ന് ഹൈക്കോടതി
കൊച്ചി:ബ്യൂറോക്രസി യജമാനന്‍മാരല്ലജനാധിപത്യ സേവകരാണെന്ന് ഹൈക്കോടതിസര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍സഹാനുഭൂതി പ്രകടിപ്പിക്കുന്നതില്‍ ബ്യൂറോക്രസിക്ക് നിര്‍ണായക പങ്കുണ്ടന്നും ജനപ്രതിനിധികളുടെ ഭരണത്തിനൊപ്പം ഉദ്യോഗസ്ഥരില്‍ നിന്ന് മനുഷ്യത്വപരമായ സമീപനം കൂടി ഉണ്ടാകുമ്പോഴാണ് ജനാധിപത്യം വിജയിക്കുവെന്നും ഹൈക്കോടതി…