മതനിന്ദക്കേസില്‍ അഭിഭാഷകന് ആര്.കൃഷ്ണരാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 27 ലേക്ക് മാറ്റി
കൊച്ചി: മതനിന്ദക്കേസില്‍ അഭിഭാഷകന് ആര്.കൃഷ്ണരാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 27 ലേക്ക് മാറ്റി.അതുവരെ കൃഷ്ണരാജിനെ അറസ്റ്റു ചെയ്യുന്നത് കോടതി തടഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്…
