നിയമവിരുദ്ധമായി കൊടിതോരണങ്ങള്‍ ആര് സ്ഥാപിച്ചാലും നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി
കൊച്ചി: നിയമവിരുദ്ധമായി കൊടികള്‍ സ്ഥാപിച്ചത് ആരാണെന്നത് വിഷയമല്ലന്നും ആര് നിയമവിരുദ്ധമായി കൊടിതോരണങ്ങള്‍ സ്ഥാപിച്ചാലും നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന്. ഇക്കാര്യത്തില്‍ ഹൈക്കോടതിക്ക് പ്രത്യേക താല്പര്യങ്ങളില്ല.കോര്പറേഷന്…
