രവീന്ദ്രന്‍ പട്ടയങ്ങള്‍ക്കെതിരായ നടപടി:ഹരജികള്‍ 18 ലേക്ക് മാറ്റി

കൊച്ചി: വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരായ ഹരജികള്‍ ഒരുമിച്ചു പരിഗണിക്കാനായി ഹൈക്കോടതി മാര്‍ച്ച് 18 ലേക്ക് മാറ്റി. ഭൂ പതിവു ചട്ടങ്ങള്‍ ലംഘിച്ച് 1999…

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം തടയണമെന്നദിലീപിന്റെ ഹരജി ഹൈക്കോടതി തളളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടുളള ദിലീപിന്റെ ഹരജി ഹൈക്കോടതി തളളി.ഏപ്രില്‍ 15നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശം. നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരേ കളളത്തെളിവുകള്‍…

പോക്‌സോ കേസില്‍ നമ്പര്‍-18 ഹോട്ടലുടമ റോയ് വയലാറ്റിന്റെയും,സൈജുതങ്കച്ചന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

*അജ്ഞലിക്ക് മുന്‍കൂര്‍ ജാമ്യം കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസില്‍ ഫോര്‍ട്ട്‌കൊച്ചി നമ്പര്‍-18 ഹോട്ടലുടമ റോയ് വയലാറ്റിന്റെയും കൂട്ടു പ്രതിയും റോയിയുടെ സഹകാരിയുമായ സൈജു തങ്കച്ചന്റെയും…

നഗ്‌ന ചിത്രം പകര്‍ത്തി പണം തട്ടിയ കേസില്‍ യുവതിക്ക് ജാമ്യം

കൊച്ചി:ബിസിനസുകാരന്റെ നഗ്‌ന ചിത്രവും വീഡിയോയും പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ ത്യക്കാകര പൊലിസ് അറസ്റ്റ് ചെയ്ത യുവതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന് സമീപം…

ദിലീപ് : മൂന്ന് മാസം കൂടി വേണം; ഇതുവരെയുള്ള അന്വേഷണവിവരങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി വേണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.എന്നാല്‍ സമയപരിധി നീട്ടുകയല്ല അന്വേഷണം തടയുകയാണ് വേണ്ടതെന്ന് ദിലീപിന്റെ അഭിഭാഷകന്‍.കേസില്‍…

പീഢനകേസില്‍ മോന്‍സണ്‍ മാവുങ്കല്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കല്‍ പീഢനക്കേസുകളില്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസിലും, യുവതിയെ പീഢിപ്പിച്ച കേസിലുമാണ്  മോന്‍സനെതിരേ കേസെടുത്തിരിക്കുന്നത്.പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സണെനെതിരെ…

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിൽ ഹൈക്കോടതി അന്വേഷണം തുടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിൽ ഹൈക്കോടതി അന്വേഷണം തുടങ്ങി.എറണാകുളം സെക്ഷൻസ് കോടതിയിൽ നിന്ന് ദൃശ്യം ചോർന്നു വെന്ന പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ആക്രമിക്കപ്പെട്ട…

സാബു ജേക്കബിനെതിരെയുള്ള കേസ് റദ്ദാക്കാനാവില്ലന്ന് ഹൈക്കോടതി

കൊച്ചി: തൊഴിലാളിയുടെ അപകട മരണത്തെ തുടർന്ന് കിറ്റ്ക്സ് ഗാർമെൻ്റ്സ് മാനേജിംഗ് ഡയറക്ടർ സാബു എം. ജേക്കബിനെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി.കേസ് റദ്ദാക്കണമെന്ന സാബുവിൻ്റെ ആവശ്യം  ജസ്റ്റിസ് എ.എ…