തന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ നാടകം; വാസവനെയും കടകംപള്ളിയെയും സംരക്ഷിക്കാനെന്ന് ബിജെപി​

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് വെറും പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. മന്ത്രിമാരായ വി.എൻ. വാസവൻ, കടകംപള്ളി സുരേന്ദ്രൻ…

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധം: ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്; യാത്ര റദ്ദാക്കി

​കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു. തിരുവനന്തപുരത്തേക്ക് പോകാനായി വന്ദേഭാരത് എക്സ്പ്രസ് കാത്തുനിൽക്കുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.…

കുട്ടിയുടെ മരണം: ചികിത്സാ പിഴവില്ലെന്ന് മമ്മൽ ആശുപത്രി; മരണകാരണം ഹൃദയസ്തംഭനമെന്ന് വിശദീകരണം

തിരുവനന്തപുരം കാട്ടാക്കട മമ്മൽ ആശുപത്രിക്കെതിരെ ഉയർന്ന ചികിത്സാ പിഴവ് ആരോപണങ്ങൾ നിഷേധിച്ച് ആശുപത്രി അധികൃതർ രംഗത്തെത്തി. രണ്ടര വയസ്സുകാരിയുടെ മരണത്തിൽ തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്നും കുട്ടിയുടെ…

തമിഴ് രാഷ്ട്രീയത്തിൽ ശശികലയുടെ ‘പുതിയ അധ്യായം’; പാർട്ടി പ്രഖ്യാപിച്ചു, കൊടി പുറത്തിറക്കി

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശികല. ജയലളിതയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് രാമനാഥപുരത്തെ പശുംപൊന്നിൽ നടന്ന സമ്മേളനത്തിലാണ് ശശികല പുതിയ…

സി.പി.എമ്മിൽ ‘ടേം’ വ്യവസ്ഥയിൽ ഇളവ്; പിണറായി അടക്കം 50 എം.എൽ.എമാർ വീണ്ടും ജനവിധി തേടും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള കടുത്ത നിബന്ധനകളിൽ ഇളവ് വരുത്തി സി.പി.എം. തുടർച്ചയായി രണ്ടുതവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന കർശന വ്യവസ്ഥയിൽ അയവ് വരുത്തിയതോടെ, മുഖ്യമന്ത്രി പിണറായി…

‘കേരള സ്റ്റോറി 2’ നിയമപോരാട്ടത്തിൽ; സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: വലിയ വിവാദങ്ങൾക്ക് വഴിതുറന്ന ‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിനിമ കേരളത്തിന്റെ…

കൊച്ചി മെട്രോയിൽ സാങ്കേതിക തകരാർ: യാത്രക്കാർ വലഞ്ഞു; സർവീസുകൾ വൈകി

കൊച്ചി: കൊച്ചി മെട്രോയിൽ സാങ്കേതിക തകരാറിനെത്തുടർന്ന് ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിയോടെ കലൂർ സ്റ്റേഷന് സമീപം വെച്ച് ട്രെയിൻ പണിമുടക്കിയതോടെയാണ് മെട്രോ യാത്രക്കാർ…

സഭാ ആസ്ഥാനത്ത് സൗഹൃദം പുതുക്കി ചെന്നിത്തല; ബാവയുമായി കൂടിക്കാഴ്ച

കോട്ടയം: ഓർത്തഡോക്സ് സഭ ആസ്ഥാനമായ ദേവലോകത്ത് സന്ദർശനം നടത്തി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ…

വോട്ടർ പട്ടികയിലെ തർക്കം: ബംഗാളിൽ സുപ്രീം കോടതിയുടെ അസാധാരണ ഇടപെടൽ, രേഖകൾ പരിശോധിക്കാൻ ജഡ്ജിമാർക്ക് നിർദ്ദേശം

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ നിർണ്ണായക ഇടപെടലുമായി സുപ്രീം കോടതി. ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് കോടതി…

‘മാറ്റത്തിന്റെ ബജറ്റ്’: തിരുവനന്തപുരത്ത് സൗജന്യ വീടുകളും 20 രൂപയ്ക്ക് ഭക്ഷണവും; വിപ്ലവകരമായ പ്രഖ്യാപനങ്ങളുമായി ആശാനാഥ്

​തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ വികസനക്കുതിപ്പിന് കരുത്തേകുന്ന ജനക്ഷേമ ബജറ്റ് ഡെപ്യൂട്ടി മേയർ ആശാനാഥ് കൗൺസിലിൽ അവതരിപ്പിച്ചു. ‘മാറാത്തത് മാറും’ എന്ന പ്രഖ്യാപനത്തോടെ അവതരിപ്പിച്ച ബജറ്റിൽ, ഭവനരഹിതർക്കും സാധാരണക്കാർക്കും…