സമുദ്രത്തിൽ വിസ്മയമൊരുക്കി ‘ഫ്ലീറ്റ് റിവ്യൂ’; വിശാഖപട്ടണത്ത് 72 രാജ്യങ്ങളുടെ യുദ്ധക്കപ്പലുകൾ അണിനിരക്കുന്നു

വിശാഖപട്ടണം: ഏഷ്യയിലെ ഏറ്റവും വലിയ നാവിക അഭ്യാസപ്രകടനത്തിന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം തീരം സാക്ഷ്യം വഹിക്കുന്നു. ഇന്ത്യയുടെ സൈനിക കരുത്തും അന്താരാഷ്ട്ര സൗഹൃദവും വിളിച്ചോതുന്ന ഈ ‘മഹാപരേഡിൽ’ ലോകത്തെ…

സർക്കാർ ബ്രാൻഡി 21-ന് എത്തും; പേര് ഇപ്പോഴും സസ്പെൻസിലാക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നേരിട്ട് ഉൽപാദിപ്പിക്കുന്ന പുതിയ ബ്രാൻഡി ഈ മാസം 21-ാം തീയതി വിപണിയിലെത്തും. പാലക്കാട് മലബാർ ഡിസ്റ്റലറിയിലാണ് ഇതിന്റെ നിർമ്മാണം നടക്കുന്നത്. കുറഞ്ഞ വിലയിൽ…

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും, ശമ്പളപരിഷ്കരണ കമ്മീഷൻ ചർച്ചയാകും

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തിന് പുറത്തായതിനാൽ ഓൺലൈനായിട്ടായിരിക്കും ഇന്നത്തെ മന്ത്രിസഭാ യോഗം ചേരുക. തിരഞ്ഞെടുപ്പിന് മുന്നോടിയായി കൈക്കൊളേളണ്ട തീരുമാനങ്ങൾ മന്ത്രിസഭായോഗത്തിലുണ്ടാകും.…

ശബരിമല സ്വർണ്ണക്കൊള്ള: മൊഴി നൽകാൻ നടൻ ജയറാം ഇ.ഡിക്ക് മുന്നിൽ

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി നടൻ ജയറാം കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസിൽ ഹാജരായി. ചോദ്യം ചെയ്യലിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം,…

ആഗോള അയ്യപ്പ സംഗമം: കണക്കുകളിലെ പിഴവ് മുൻ ബോർഡിന്റേതെന്ന് കെ. ജയകുമാർ

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവ് കണക്കുകളിലുണ്ടായ വീഴ്ചകളുടെ പൂർണ്ണ ഉത്തരവാദിത്തം മുൻ ദേവസ്വം ബോർഡിനാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. ഓഡിറ്റ്…

നവകേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവകേരള സർവ്വേ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി. കൃത്യമായ ബജറ്റ് വിഹിതമോ ധനകാര്യ വകുപ്പിന്റെ മുൻകൂർ അനുമതിയോ ഇല്ലാതെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് നിരീക്ഷിച്ചാണ്…

ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസിൽ നിർണ്ണായകമായ വിധി നാളെ

തിരുവനന്തപുരം: മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസിൽ നിർണ്ണായകമായ വിധി നാളെ പുറപ്പെടുവിക്കും. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഈ കേസിൽ…

സൂരജ് ലാമയുടെ മരണം: ഡി.ഐ.ജി അരുൾ ബി. കൃഷ്ണയുടെ നേതൃത്വത്തിൽ അന്വേഷണം

കൊച്ചി: കുവൈറ്റിൽനിന്ന് നാടുകടത്തപ്പെട്ട് കേരളത്തിലെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ ദുരൂഹമരണത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവ്. എറണാകുളം റേഞ്ച് ഡിഐജി അരുൾ ബി. കൃഷ്ണയുടെ നേതൃത്വത്തിൽ പ്രത്യേക…

അസം കോൺഗ്രസിൽ വിള്ളൽ: ഭൂപൻ ബോറ രാജിവെച്ചു

ദിസ്പുർ: അസമിൽ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോൺഗ്രസിന് വലിയ തിരിച്ചടിയായി മുൻ പി.സി.സി അധ്യക്ഷൻ ഭൂപൻ ബോറ പാർട്ടി വിട്ടു. തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹം തന്റെ രാജി…

‘പാർട്ടി തീരുമാനങ്ങൾ അതേപടി നടപ്പിലാക്കാൻ സർക്കാരിന് പരിമിതികളുണ്ട്’: എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിക്കുന്ന എല്ലാ നിലപാടുകളും സംസ്ഥാന സർക്കാർ അതേപടി നടപ്പിലാക്കണമെന്ന ധാരണ തെറ്റാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഭരണകൂട വ്യവസ്ഥയുടെ ഭാഗമായ…