സിനിമ നയത്തിന്റെ കരട് മൂന്ന് മാസത്തിനകം തയാറാക്കുമെന്ന് സര്‍ക്കാര്‍
കൊച്ചി:സിനിമ നയത്തിന്റെ കരട് മൂന്ന് മാസത്തിനകം തയാറാക്കുമെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. സിനിമയിലെ സ്ത്രീകള്‍ക്ക് എതിരെയുള്ള ചൂഷണം തടയുന്നതിന് വേണ്ടിയുള്ള കരട് തയ്യാറാക്കിയ ശേഷം നിയമ നിര്‍മാണം…
