ശബരിമല സ്വർണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉന്നതരുടെ പങ്ക് അന്വേഷിക്കാൻ എസ്‌ഐടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യവസായിക്ക് നോട്ടീസ് നൽകാനൊരുങ്ങി അന്വേഷണ സംഘം. കേസിൽ ഉന്നതരുടെ പങ്ക് അന്വേഷിക്കാനുള്ള…
