ചെങ്ങന്നൂരിലെ എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകം; എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി
ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി. എബിവിപിയുടെ ചെങ്ങന്നൂരിലെ സജീവ പ്രവര്‍ത്തകനായിരുന്നു 19കാരനായ വിശാലിനെയാണ്…
