ആരൊക്കെ എപ്പോള്‍ മതിലുചാടുന്നെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല; അസുഖങ്ങള്‍ പലവിധമാണ്

രാഹുല്‍ വിഷയത്തില്‍ നിലപാട് മയപ്പെടുത്തി കെ. മുരളീധരന്‍ തിരുവനന്തപുരം: ലൈംഗീക പീഡന ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടതാണെന്ന മുന്‍നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് കെ.…

കെ.എഫ്.സി വായ്പ തട്ടിപ്പ്:വിജിലന്‍സ് കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ തൃശൂര്‍ ജില്ലാ ഓഫീസിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈകോടതി. സ്ഥലത്തിന്റെ വ്യാജ പ്രമാണങ്ങള്‍ ഹാജരാക്കി…

ലൈഫ് മിഷന്‍ ഫളാറ്റുകള്‍ക്ക്ബലക്ഷയമില്ലെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

കൊച്ചി: ലൈഫ് മിഷന്‍ ഫളാറ്റുകളുമായി ബന്ധപ്പെട്ട കോഴിക്കോട് എന്‍.ഐ.ടിയിലെ വിദഗ്ധരടങ്ങുന്ന സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഫളാറ്റുകള്‍ക്ക് നിലവില്‍ ബലക്ഷയമില്ലെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.…

ബ്യൂറോക്രസി യജമാനന്‍മാരല്ല; ജനാധിപത്യ സേവകരാണെന്ന് ഹൈക്കോടതി

കൊച്ചി:ബ്യൂറോക്രസി യജമാനന്‍മാരല്ലജനാധിപത്യ സേവകരാണെന്ന് ഹൈക്കോടതിസര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍സഹാനുഭൂതി പ്രകടിപ്പിക്കുന്നതില്‍ ബ്യൂറോക്രസിക്ക് നിര്‍ണായക പങ്കുണ്ടന്നും ജനപ്രതിനിധികളുടെ ഭരണത്തിനൊപ്പം ഉദ്യോഗസ്ഥരില്‍ നിന്ന് മനുഷ്യത്വപരമായ സമീപനം കൂടി ഉണ്ടാകുമ്പോഴാണ് ജനാധിപത്യം വിജയിക്കുവെന്നും ഹൈക്കോടതി…

15 കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാം -സുപ്രീംകോടതി

ബാലാവകാശ കമ്മീഷന്റെ അപ്പീല്‍ തള്ളി ന്യൂഡല്‍ഹി: പതിനഞ്ച് കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹംകഴിക്കാന്‍ വ്യക്തിനിയമപ്രകാരം അവകാശമുണ്ടെന്ന പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. ഉത്തരവ് ചോദ്യംചെയ്ത്…

ശ്രീനിവാസന്‍ വധക്കേസില്‍ നാല് പ്രതികള്‍ക്ക് കൂടി ഹൈകോടതി ജാമ്യം

കൊച്ചി: ആര്‍ എസ് എസ് പ്രവര്‍ത്തകന്‍പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ നാല് പ്രതികള്‍ക്ക് കൂടി ഹൈകോടതി ജാമ്യം അനുവദിച്ചു. പാലക്കാട് മഞ്ചത്തോട് സ്വദേശി മുഹമ്മദ് ബിലാല്‍, തൃത്താല സ്വദേശി…

നിര്‍മാതാവ് സ്വര്‍ഗ ചിത്ര അപ്പച്ചനെതിരെയെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സിനിമ നിര്‍മാതാവും വെള്ളി നക്ഷത്രത്തിന്റെ വിതരണക്കാരനുമായ സ്വര്‍ഗ ചിത്ര അപ്പച്ചനെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. സിനിമയില്‍ നടന്‍ സിദ്ദീഖ് ഒരു കുഞ്ഞിനെ കഴുത്ത് ഞെരിച്ച്…

ആശുപത്രികളെ സംബന്ധിച്ച പരാതികള്‍ പരിഗണിക്കാന്‍ മൂന്നംഗ പരാതി പരിഹാര സമിതി രൂപീകരിച്ചതായി സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്തെ ആശുപത്രികളെ സംബന്ധിച്ച പരാതികള്‍ പരിഗണിക്കാന്‍മൂന്നംഗ പരാതി പരിഹാര സമിതി രൂപീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.കേരള ക്ലിനിക്കല്‍ എസ്റ്റാബിഷ്‌മെന്റ് ആക്ടിന്റെ അടിസ്ഥാനത്തിലാണ് സമിതിക്ക് രൂപം നല്‍കിയിട്ടുള്ളത്.…

റാപ്പര്‍ വേടനെ അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി തിങ്കളാഴ്ച വരെ നീട്ടി.

കൊച്ചി: ലൈംഗീക പീഡന കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് ഹൈക്കോടതി തിങ്കളാഴ്ച വരെ നീട്ടി.വേടനെതിരായ ലഹരി കേസുകള്‍ ചൂണ്ടിക്കാട്ടി…

ബ്യൂറോക്രസി യജമാനന്‍മാരല്ല; ജനാധിപത്യ സേവകരാണെന്ന് ഹൈക്കോടതി

കൊച്ചി:ബ്യൂറോക്രസി യജമാനന്‍മാരല്ല ജനാധിപത്യ സേവകരാണ്. സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍ സഹാനുഭൂതി പ്രകടിപ്പിക്കുന്നതില്‍ ബ്യൂറോക്രസിക്ക് നിര്‍ണായക പങ്കുണ്ടന്ന് ഹൈക്കോടതി. ജന പ്രതിനിധികളുടെ ഭരണത്തിനൊപ്പം ഉദ്യോഗസ്ഥരില്‍ നിന്ന് മനുഷ്യത്വപരമായ സമീപനം കൂടി…