‘നേരിട്ടത് ക്രൂരമായ ബലാത്സംഗം‘; ആദ്യ ബലാത്സംഗക്കേസിൽ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരിയുടെ സത്യവാങ്മൂലം

കൊച്ചി: ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംൽഎയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരിയുടെ സത്യവാങ്മൂലം. തന്നെ ഭീഷണിപ്പെടുത്തി രാഹുൽ നഗ്ന വീഡിയോ ചിത്രീകരിച്ചു. പ്രതിക്ക് മുൻ‌കൂർ ജാമ്യം നൽകിയാൽ…

ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റു

ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റു. ജെപി നഡ്ഡയുടെ പിൻഗാമിയായി 45-കാരനായ നിതിൻ നബിൻ 12-ാമത് അധ്യക്ഷനാകുമ്പോൾ സംഘടനാ തലപ്പത്ത് തലമുറമാറ്റം കൂടിയാണ്…

റിട്ട് ഹർജി ഫയൽ ചെയ്യാനുള്ള ഇഡി അധികാരത്തെ ചോദ്യം ചെയ്ത് കേരളം; നാലാഴ്ച്ചയ്ക്കകം മറുപടി നൽകാൻ അന്വേഷണ ഏജൻസിയോട് സുപ്രീം കോടതി

ന്യൂഡൽഹി: അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കോടതികളിൽ റിട്ട് ഹർജി ഫയൽ ചെയ്യാൻ അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി കേരളവും തമിഴ്‌നാടും ഫയൽ ചെയ്ത ഹർജികളിൽ സുപ്രീം കോടതി…

നവീൻ ബാബുവിന്റെ മരണം: കുടുംബത്തിന്റെ ആരോപണം അടിസ്ഥാനരഹിതം, തുടരന്വേഷണത്തെ എതിർത്ത് പൊലീസ് കോടതിയിൽ

കണ്ണൂർ: കണ്ണൂർ എഡിഎമ്മായിരുന്ന കെ നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം എതിർത്ത് പൊലീസ്. നവീൻ‌ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജി…

വിരമിക്കൽ പ്രഖ്യാപിച്ച് ബാഡ്മിൻറൺ താരം സൈന നെഹ്‍വാൾ

ന്യൂഡൽഹി: ബാഡ്മിൻറൺ കോർട്ടിൽ വിസ്മയങ്ങൾ തീർത്ത് ഇന്ത്യക്ക് അഭിമാനമായ സൈന നെഹ്‍വാൾ വിരമിച്ചു. കാൽമുട്ടിനേറ്റ പരിക്കും ശാരീരിക ബുദ്ധിമുട്ടുകളുമാണ് 35ാം വയസിലെ വിരമിക്കലിക്കലിന് കാരണം. കഴിഞ്ഞ രണ്ടു…

തമിഴ്നാട്ടിൽ നയപ്രഖ്യാപനം വായിക്കാതെ ഗവർണർ ഇറങ്ങിപ്പോയി, നിയമസഭയെ അവഹേളിച്ചെന്ന് സ്റ്റാലിൻ

ചെന്നൈ: ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കുന്ന തമിഴ്നാട്ടിൽ ഗവർണർ ആർഎൻ രവി നയപ്രഖ്യാപന പ്രസംഗം നടത്താതെ ഇറങ്ങിപ്പോയി. ഗവർണർ ഇറങ്ങിപ്പോയതോടെ പ്രസംഗം ഗവർണർ വായിച്ചതായി കണക്കാക്കണമെന്ന പ്രമേയം…

പ്രധാനമന്ത്രി 23ന് രാവിലെ തിരുവനന്തപുരത്ത്: നാല് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി 23ന് രാവിലെ 10.30ന് വിമാനത്താവളത്തിലെത്തും. റെയിൽവേയുടെ നാല് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും. തിരുവനന്തപുരം നഗരവികസന രേഖയുടെ പ്രഖ്യാപനവും പൊതു…

ശബരിമല സ്വർണ്ണക്കൊള്ള: ശബരിമലയിലെ അടിമുടി ക്രമക്കേടിലേക്ക് അന്വേഷണം നീട്ടി ഇഡി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന റെയ്ഡിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് ഇഡി. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പല…

എൻഎസ്‌എസ്‌- എസ്‌എൻഡിപി യോഗം ഐക്യം സതീശനെതിരേയെന്ന വ്യാഖ്യാനം തെറ്റ്; പരാമർശത്തിൽ വ്യക്തത വരുത്തി ജി. സുകുമാരൻനായർ

കോട്ടയം: എൻഎസ്‌എസ്‌- എസ്‌എൻഡിപി യോഗം ഐക്യം സതീശനെതിരേയെന്ന വ്യാഖ്യാനം ശരിയല്ലെന്ന്‌ എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ. ‘വിഷയം എൻഎസ്എസ്- എസ്എൻഡിപി യോഗം ഐക്യം എന്നുള്ളതാണ്. ഇതിന്റെപേരിൽ…

നിയമസഭ സമ്മേളനം ആരംഭിച്ചു; സർക്കാരിന്റെ നേട്ടങ്ങൾ എടുത്തു പറഞ്ഞ് ​ഗവർണർ, കേന്ദ്ര സർക്കാരിന് വിമർശനം

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിച്ചു. സർക്കാരിൻറെ 10 വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. ശിശുമരണ നിരക്ക് സംസ്ഥാനത്ത് കുറഞ്ഞതിൻറേയും തൊഴിലുറപ്പ്…