ടി.പി. വധക്കേസ് പ്രതികളായ മുഹമ്മദ് ഷാഫിക്കും ഷിനോജിനും പരോള്‍; പരോള്‍ ചട്ടം അനുസരിച്ചെന്ന് ജയില്‍ വകുപ്പ്
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിക്കും ഷിനോജിനും വീണ്ടും 15 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. ഇരുവര്‍ക്കും നല്‍കിയിരിക്കുന്നത് സ്വാഭാവിക പരോള്‍ ആണെന്നാണ് ജയില്‍…