ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം: പ്രതിഭാഗത്തിന്റെ വാദം തള്ളി കോടതി; അന്വേഷണം തുടരുന്നു
കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യമില്ല. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ…