കേ​ര​ള​ത്തി​ലെ ആ​ദ്യ സ്‌​കി​ൻ ബാ​ങ്കി​ൽ സ്‌​കി​ൻ പ്രോ​സ​സിം​ഗ് ആരംഭിച്ചു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യ സ്‌​​​​കി​​​​ൻ ബാ​​​​ങ്കി​​​​ൽ ആ​​​​ദ്യ ച​​​​ർ​​​​മ​​​​ത്തി​​​​ന്‍റെ പ്രോ​​​​സ​​​​സിം​​​​ഗ് ആ​​​​രം​​​​ഭി​​​​ച്ചു. പ്ര​​​​ത്യേ​​​​ക താ​​​​പ​​​​നി​​​​ല​​​​യി​​​​ലും സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലു​​​​മാ​​​​ണ് ച​​​​ർ​​​​മം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. മൂ​​​​ന്നാ​​​ഴ്ച​​​​ത്തെ കെ​​​​മി​​​​ക്ക​​​​ൽ…

ശ്രീ​ല​ങ്ക​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ഇന്ത്യയുടെ 4,000 കോ​ടി​യു​ടെ സ​ഹാ​യം

കൊ​ളം​ബോ: ദി​ത്വ ചു​ഴ​ലി​ക്കാ​റ്റി​ൽ വ​ൻ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ ശ്രീ​ല​ങ്ക​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി ഇ​ന്ത്യ 4000 കോ​ടി​രൂ​പ​യു​ടെ സ​ഹാ​യം ന​ൽ​കു​മെ​ന്നു വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ അറിയിച്ചു. ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റ് അ​നു​ര കു​മാ​ര…

കോ​ൺ​ഗ്ര​സ് എ​സി​ൽ കൂട്ടരാജി; 400 പ്രവർത്തകർ ​രാ​ജിവെച്ചു

കോ​ഴി​ക്കോ​ട്: മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് എ​സി​ൽ കൂ​ട്ട​രാ​ജി. കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഗോ​പാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 400 പ്ര​വ​ർ​ത്ത​ക​രാ​ണ് പാ​ർ​ട്ടി വി​ട്ട​ത്. ജി​ല്ലാ ക​മ്മി​റ്റി…

മലപ്പുറത്ത് നേരിയ ഭൂചലനം

മലപ്പുറം: മലപ്പുറത്ത് വിവിധയിടങ്ങളിൽ ചൊവ്വാഴ്ച ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കോട്ടയ്ക്കൽ മേഖലയിലും വേങ്ങര, ചെമ്മാട് സികെ നഗർ, ചെറുമുക്ക് ഭാഗങ്ങളിലുമാണ് രാത്രി 11.20 ഓടെ വലിയ ശബ്ദവും…

അമേരിക്കൻ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ

ചെന്നൈ: ഐഎസ്ആർഒയുടെ എൽവിഎം 3 എം 6 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടത്തിയത്. എൽവിഎം 3യുടെ…

അനധികൃത സ്വത്തു സമ്പാദനത്തിന് ഡിഐജി എം.കെ. വിനോദ്കുമാറിനെതിരെ പ്രാഥമികാന്വേഷണം

ആലപ്പുഴ : ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ സുഹൃത്തുക്കളിൽനിന്ന് ഉൾപ്പെടെ കൈക്കൂലിവാങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വിജിലൻസ് കേസെടുത്ത ഡിഐജി എം.കെ. വിനോദ്കുമാറിനെതിരെ അനധികൃത സ്വത്തു സമ്പാദനത്തിന് പ്രാഥമികാന്വേഷണം. വിജിലൻസ്…

സർക്കാർ തിയേറ്ററുകൾക്ക് സിനിമ പ്രദർശനത്തിന് നൽകില്ല : കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്

കൊച്ചി: സർക്കാരുമായി നിസ്സഹകരണത്തിനൊരുങ്ങി കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്. സർക്കാർ തിയേറ്ററുകൾക്ക് സിനിമ പ്രദർശനത്തിന് നൽകേണ്ടെന്നാണ് ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ തീരുമാനം. കെഎസ്എഫ്ഡിസിയുടെ ഉടമസ്ഥതയിലുള്ള…

കൊ​ച്ചി മേ​യ​ർ സ്ഥാ​നം വി.​കെ. മി​നി മോ​ളും ഷൈ​നി മാ​ത്യു​വും പ​ങ്കി​ടും

കൊ​ച്ചി : കൊ​ച്ചി മേ​യ​ർ സ്ഥാ​നം വി.​കെ. മി​നി മോ​ളും ഷൈ​നി മാ​ത്യു​വും പ​ങ്കി​ടാൻ തീരുമാനം. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ്തി മേ​രി വ​ർ​ഗീ​സ് കൊ​ച്ചി മേ​യ​റാ​കി​ല്ല.ല​ത്തീ​ൻ…

കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പൊതുപണിമുടക്ക് ഫെബ്രുവരി 12ന്

ന്യൂഡൽഹി: ലേബർ കോഡുകൾ അടക്കമുള്ള കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും മേഖലാ ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തിൽ ഫെബ്രുവരി 12ന് അഖിലേന്ത്യാ പൊതു പണിമുടക്ക്…

നെറ്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ത്തി വില്‍പന; അഞ്ച് പേര്‍ ക​സ്റ്റ‍ഡിയിൽ

ന്യൂഡല്‍ഹി: നെറ്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ത്തി വില്‍പനക്ക് ശ്രമിച്ച സംഘത്തിലെ അഞ്ച് പേരെ പൊലീസ് പിടികൂടി. ലൈഫ് സയന്‍സ്, കെമിക്കല്‍ സയന്‍സ് പരീക്ഷകളുടെ ചോദ്യകടലാസ് ചോര്‍ത്തി വില്‍പ്പന…