പോളിങ് ബൂത്തുകൾക്ക് ‘മാവോവാദി ഭീഷണി’; കണ്ണൂർ ജില്ലയിൽ 50 ബൂത്തുകളിൽ അധിക സുരക്ഷ

കണ്ണൂർ: സംസ്ഥാനത്ത് മാവോവാദി സാന്നിധ്യമില്ലാതായിട്ടും പോളിങ് ബൂത്തുകൾക്ക് ‘മാവോവാദി ഭീഷണി’. കണ്ണൂർ ജില്ലയിൽ 50 ബൂത്തുകളിലാണ് ഭീഷണിയുള്ളതായി കണക്കാക്കുന്നത്. ഇതിൽ 21 എണ്ണം ഇരിട്ടി സബ്ഡിവിഷനിലാണ്. നേരത്തേ…

എൽഡിഎഫ് ചരിത്ര വിജയം നേടും; കുടുംബസമേതമെത്തി വോട്ട് ചെയ്ത് പിണറായി വിജയൻ

കണ്ണൂര്‍: പിണറായി പഞ്ചായത്തിലെ കാട്ടിലെപീടിക ചേരിക്കൽ ജൂനിയര്‍ ബേസിക് സ്കൂളില്‍ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് അദ്ദേഹം…

തദ്ദേശപ്പോര് രണ്ടാം ഘട്ടത്തിൽ: വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് തുടരുന്നു

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളാണ് ഇന്ന്…

നടിയെ ആക്രമിച്ച കേസ്: പൊലീസുകാരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന് കുറ്റപത്രം ഉടൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഒന്നാം പ്രതി ദിലീപിനും കൂട്ടു പ്രതികൾക്കും എതിരായ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ.…

പെൻഷൻ ശരിയാക്കുന്നതിന് പകരം വോട്ടും കമ്മിഷനും ആവശ്യപ്പെട്ട് മന്ത്രി ഒാഫിസിൽ നിന്നെന്ന പേരിൽ വ്യാജ ഫോൺ കോളുകൾ

ഇത്തരം കാര്യങ്ങൾ ആവശ്യപ്പെട്ട് ആരേയും വിളിക്കാൻ ഏൽപ്പിച്ചിട്ടില്ലെന്ന് മന്ത്രിയുടെ ഒാഫിസ് അറിയിച്ചു കൊച്ചി: പെൻഷൻ നൽകാമെന്നും പകരം തങ്ങളുടെ പാർട്ടിക്ക് വോട്ടും കമ്മിഷനും നൽകണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഒാഫിസിൽ…

ഒരു എസ്.ഐ.ആര്‍ അപാരത

കുടുംബ ബന്ധമുപേക്ഷിച്ച് വീട് വിട്ടിറങ്ങിയവർക്കിനി നാട് വിടേണ്ടിയും വരും അഡ്വ: സി.എ ഹാഷിം ആലുവ ബീഹാറില്‍ 65 ലക്ഷം പേരെ പുറത്താക്കിയ എസ്.ഐ.ആറിനെപ്പറ്റിയുള്ള കഥകള്‍ കേള്‍ക്കുന്നതിനിടെയാണ് ഈ…

കോട്ടയത്ത് അറ്റകുറ്റപ്പണി ; ട്രെയിനുകള്‍ വഴി തിരിച്ചു വിടും; ചിലത് ഭാഗികമായി റദ്ദാക്കി

ചെന്നൈ: കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഒക്ടോബര്‍ 11, 12 തിയതികളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണി കാരണം ചില ട്രെയിനുകള്‍ വഴി…

തിരുവനന്തപുരം മെഡിക്കല്‍ കോളജിന് പുതിയ സൂപ്രണ്ട്, ബി എസ് സുനില്‍കുമാറിനെ മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൂപ്രണ്ട് ഡോ. ബി എസ് സുനില്‍കുമാറിന് മാറ്റം. ഡോ.സി ജി ജയചന്ദ്രനെയാണ് പുതിയ സൂപ്രണ്ടായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സൂപ്രണ്ട് പദവിയില്‍ നിന്ന് മാറ്റണം…

പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിയിട്ട് ഒരു മാസം; പുനരാരംഭിക്കാന്‍ നിര്‍ണായക ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഇടപ്പളളി , മണ്ണൂത്തി ദേശീയ പാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ ഹൈക്കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ചില വ്യവസ്ഥകളോടെ ടോള്‍ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി…

വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസ്; ഹര്‍ജികള്‍ പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി വീണ്ടും മാറ്റി

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി ദില്ലി ഹൈക്കോടതി. ഒക്ടോബര്‍ 28, 29…