കേരളത്തിലെ ആദ്യ സ്കിൻ ബാങ്കിൽ സ്കിൻ പ്രോസസിംഗ് ആരംഭിച്ചു
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ സജ്ജമാക്കിയ സ്കിൻ ബാങ്കിൽ ആദ്യ ചർമത്തിന്റെ പ്രോസസിംഗ് ആരംഭിച്ചു. പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ചർമം സംരക്ഷിക്കുന്നത്. മൂന്നാഴ്ചത്തെ കെമിക്കൽ…
