സംസ്ഥാന സ്കൂൾ കലോത്സവം; മത്സരവിവരങ്ങൾ തത്സമയം അറിയാൻ ‘ഉൽസവം’ മൊബൈൽ ആപ്പ്

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ മത്സരവിവരങ്ങൾ തത്സമയം അറിയാൻ ഉൽസവം മൊബൈൽ ആപ്പ്. ‘KITE Ulsavam’ എന്ന മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. 25…

‘നാടിന് അർഹതപ്പെട്ടത് നിഷേധിക്കരുത്; ബിജെപിക്കും കേന്ദ്ര സർക്കാരിനും പകപോക്കൽ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നാടിന് അർഹതപ്പെട്ടത് നിഷേധിക്കരുത് അതാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വികസനവുമായി മുന്നോട്ട് പോകുമ്പോൾ അത് തടസ്സപ്പെടുത്തുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രിപറഞ്ഞു.…

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: അയോഗ്യതാ നടപടിക്ക് നിയമോപദേശം തേടാൻ സ്പീക്കർ

തിരുവനന്തപുരം: ബലാൽസംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത വിവരം സ്പീക്കറെ എസ്ഐടി രേഖാമൂലം അറിയിച്ചതോടെ അയോ​ഗ്യതാ നടപടിക്ക് നിയമോപദേശം തേടാൻ സ്പീക്കർ എ എൻ ഷംസീർ. ബലാത്സംഗക്കേസിൽ…

പിഎസ്എൽവി-സി 62 റോക്കറ്റ് വിക്ഷേപിച്ചു; പുതു വർഷത്തിലെ ആദ്യ ദൗത്യം

ചെന്നൈ: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 റോക്കറ്റ് വിക്ഷേപിച്ചു. ഭൗമോപരിതലത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി…

പാ​ല​ക്കാ​ട് രേഖകളില്ലാതെ ബി​ഹാ​റി​ല്‍ നി​ന്നു​ള്ള 21 കു​ട്ടി​ക​​ൾ; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

പാ​ല​ക്കാ​ട്: ഒ​ല​വ​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നും ബീഹാറിൽ നിന്ന് രേ​ഖ​ക​ളി​ല്ലാ​തെ കൊ​ണ്ടു​വ​ന്ന 21 കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി. 10 മു​ത​ല്‍ 13 വ​യ​സു ​വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.…

കരൂർ ദുരന്തം; വിജയ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും

ചെന്നൈ: രാഷ്ട്രീയ റാലിക്കിടെ കരൂരുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് ഇന്ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരാകും.…

മുംബൈയിൽ തദ്ദേശ തിരഞ്ഞെടുപ്പ്: കൊളാബയിൽ മാറ്റത്തിന്റെ ശബ്ദമാകാൻ ദീപക് സിലാൻ; സേവന രാഷ്ട്രീയം മുന്നിൽവെച്ച് ജനവിധി തേടുന്നു

മുംബൈ: മുംബൈയിൽ തദ്ദേശ തിരഞ്ഞെടുപ്പ് ആരവം ശക്തമാകുന്നതിനിടെ, ജനുവരി 15ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ കൊളാബയിൽ നിന്ന് മത്സരിക്കുന്ന ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ദീപക് സിലാൻ ശ്രദ്ധേയനാകുകയാണ്.…

ടിപി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ; അനുവദിച്ചത് 20 ദിവസം

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഒന്നാം പ്രതി എം സി അനൂപിന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും 20 ദിവസത്തേക്ക് വീണ്ടും പരോൾ. ശനിയാഴ്ചയാണ് പരോൾ അനുവദിച്ചത്.ചട്ടപ്രകാരമുള്ള…

കരൂർ ദുരന്തം: വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് പനയൂരിലെ വീട്ടിൽ നിന്ന് വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ. ജനുവരി 12ന് ഡൽഹിയിൽ ഹാജരാകാൻ വിജയ്ക്ക് നേരത്തെ സിബിഐ നോട്ടിസ്…

മാറാട് വിമർശനത്തിൽ മാപ്പ് പറയില്ലെന്ന് എ. കെ. ബാലൻ; നഷ്ടപരിഹാരം നൽകാനും ഒരുക്കമല്ല

തിരുവനന്തപുരം: തനിക്കെതിരെ അയച്ചിട്ടുള്ള വക്കീൽ നോട്ടീസിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും വസ്തുതാവിരുദ്ധവും തെറ്റിധരിപ്പിക്കുന്നതും ആണെന്ന് മുതിർന്ന സിപിഐഎം നേതാവ് എ കെ ബാലൻ. ജമാ ആത്തെ ഇസ്ലാമി-…