ട്രസ്റ്റ് റൂള്‍ ഭേദഗതി: പി.എഫ് പെന്ഷന് അപേക്ഷകള്‍ തള്ളിയത് പുനഃപരിശോധിക്കണമെന്ന് ഹൈകോടതി
കൊച്ചി: ഉയര്‍ന്ന പി.എഫ് പെന്ഷന് വേണ്ടിയുള്ള അപേക്ഷകള്‍ തള്ളിയത് പുനഃപരിശോധിക്കണമെന്ന് ഹൈകോടതി.തൊഴിലുടമകള്‍ ട്രസ്റ്റ് റൂളില്‍ ഭേദഗതി കൊണ്ടുവന്നതിന്റെ പേരിലാണ് അപേക്ഷകള്‍ നിരസിച്ചത്. കൊച്ചി റിഫൈനറിയില്‍നിന്ന് വിരമിച്ച ജീവനക്കാര്‍…
