ട്രസ്റ്റ് റൂള്‍ ഭേദഗതി: പി.എഫ് പെന്‍ഷന്‍ അപേക്ഷകള്‍ തള്ളിയത് പുനഃപരിശോധിക്കണമെന്ന് ഹൈകോടതി

കൊച്ചി: ഉയര്‍ന്ന പി.എഫ് പെന്‍ഷന് വേണ്ടിയുള്ള അപേക്ഷകള്‍ തള്ളിയത് പുനഃപരിശോധിക്കണമെന്ന് ഹൈകോടതി.തൊഴിലുടമകള്‍ ട്രസ്റ്റ് റൂളില്‍ ഭേദഗതി കൊണ്ടുവന്നതിന്റെ പേരിലാണ് അപേക്ഷകള്‍ നിരസിച്ചത്. കൊച്ചി റിഫൈനറിയില്‍നിന്ന് വിരമിച്ച ജീവനക്കാര്‍…

അശ്ലീല വീഡിയോ ആണെന്ന് ഉറപ്പാക്കാന്‍ കണ്ട് ബോധ്യപ്പെടേണ്ടതുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: അശ്ലീല വീഡിയോ ആണെന്ന് ഉറപ്പാക്കാന്‍ കോടതി അതുകണ്ട് ബോധ്യപ്പെടേണ്ടതുണ്ടെന്ന് ഹൈക്കോടതി. കോട്ടയം കൂരോപ്പട സ്വദേശി ഹരികുമാറിന്റെ ശിക്ഷ റദ്ദാക്കികൊണ്ട് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ആണ് ഇക്കാര്യം…

സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി

കൊച്ചി: സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെതിരേ നല്‍കിയ ഹരജി തള്ളിയ ഹൈക്കോടതി സ്വകാര്യ ബസുകളിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ക്ലീനര്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്…

തൃശൂര്‍ ലുലു മാള്‍ : യൂസഫലിക്കെതിരേ സി.പി.ഐ

തൃശ്ശൂര്‍: തൃശ്ശൂരില്‍ ലുലു മാളിനെതിരെ ഹര്‍ജി നല്‍കിയ ടി എന്‍ മുകുന്ദനെ പിന്തുണച്ച് സിപിഐ. ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് സിപിഐ സംസ്ഥാന…

ഐ.ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു.

കൊച്ചി:ഐ.ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഓണം അവധിക്ക് ശേഷം വിശദ വാദത്തിനായി മാറ്റിക്കൊണ്ട് അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു.കൊച്ചിയില്‍ ഐടി…

എംആര്‍ അജിത്ത് കുമാറിനെതിരായ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തൂ

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എംആര്‍ അജിത്ത് കുമാറിനെതിരായ വിജിലന്‍സ് കോടതി ഉത്തരവിന് ഇടക്കാല സ്റ്റേ.എംആര്‍ അജിത്ത് കുമാറിനെതിരെ അന്വേഷണം വേണമെന്നാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നത്.എന്നാല്‍…

യുവ ഡോക്ടറെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വേടന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: യുവ ഡോക്ടറെ ബലാത്സംഗം ചെയ്തെന്ന കേസില്‍ റാപ്പര്‍ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.യുവതിയുടെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. വിവാഹത്തില്‍ നിന്ന്…

എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പ്പര്യ ഹരജി ഹൈക്കോടതി തള്ളി.ഹൈക്കോടതി മേല്‍നോട്ടത്തില്‍…

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു.

കൊച്ചി: തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. മതിയായ തെളിവുകളില്ലാത്ത സിബിഐ അന്വേഷണം ശരിയായ രീതിയില്‍ നടന്നില്ലെന്നതടക്കം സിബിഐക്ക് ഗുരുതര…

എം.ആര്‍ അജിത് കുമാറിനെതിരെയുള്ള കേസിലെ നടപടിക്രമത്തില്‍ വീഴ്ചയെന്ന് ഹൈക്കോടതി വിമര്‍ശനം

കൊച്ചി: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസിലെ നടപടിക്രമത്തില്‍ വീഴ്ചയെന്ന് ഹൈക്കോടതി വിമര്‍ശനം.മേലുദ്യോഗസ്ഥനെതിരായ അഴിമതി കേസ് കീഴുദ്യോഗസ്ഥന്‍ അന്വേഷിച്ചിട്ട് എന്തുകാര്യമെന്ന് വിജിലന്‍സിനോട് കോടതി…