സൈബർ പരാതിയുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: സൈബർ പരാതിയുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കരുതെന്ന് ഹൈക്കോടതി. സൈബർ പരാതി സംബന്ധിച്ച അന്വേഷണം എട്ട് മാസത്തിനകം പൂർത്തീകരിച്ച് തുടർനടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. വിവിധ…

സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; 3–2ന് ഹർജികൾ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി ∙ ഇന്ത്യയിൽ സ്വവർഗ വിവാഹത്തിനു നിയമസാധുതയില്ല. രാജ്യം കാത്തിരുന്ന ചരിത്രപരമായ വിധിയിലൂടെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഈ തീരുമാനം…

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം: തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച കേസില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്.മൂന്ന് മാസത്തിനകം അന്വോഷണം പൂര്‍ത്തിയാക്കാനാണ് സിബി െഎക്ക് കോടതി നിര്‍ദേശം നല്‍കിയത്. മരണം സംബന്ധിച്ച്…

പതിനെട്ടുകാരിയെ വിവാഹം കഴിക്കണമെന്ന ഇരുപതുകാരന്റെ അപേക്ഷയില്‍ യുവാവിന്റെരക്ഷിതാക്കളെ പെണ്‍കുട്ടിയുടെ ലോക്കല്‍ ഗാര്‍ഡിയനായി ഹൈക്കോടതി നിശ്ചയിച്ചു

കൊച്ചി:പതിനെട്ടുകാരിയെ വിവാഹം കഴിക്കണമെന്ന ഇരുപതുകാരന്റെ അപേക്ഷയില്‍ യുവാവിന്റെ രക്ഷിതാക്കളെ പെണ്‍കുട്ടിയുടെ ലോക്കല്‍ ഗാര്‍ഡിയനായി ഹൈക്കോടതി നിശ്ചയിച്ചു.വിവാഹ പ്രായമായ 21 വയസാകുമ്പോള്‍ ഇരുവരും വിവാഹം കഴിക്കാമെന്നും അതിന് ശേഷം…

എന്‍.ഒ.സിയില്ലാതെ നടക്കുന്ന ഇടുക്കിയിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണം എത്രയുംവേഗം നിര്‍ത്തിവെയ്ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: റവന്യുവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും എന്‍.ഒ.സിയില്ലാതെ നടക്കുന്ന ഇടുക്കി ശാന്തന്‍പാറയിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന്റെ നിര്‍മാണം എത്രയും വേഗം നിര്‍ത്തിവെയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.കൂടാതെ അനുമതിയില്ലാതെ നിര്‍മാണം…

മാത്യു എ.കുഴൽനാടൻ എം.എൽ.എക്കെതിരെ ബാർകൗസിലിൽ പരാതി

കൊച്ചി: മാത്യു എ.കുഴൽനാടൻ എം.എൽ.എക്കെതിരെ ബാർകൗസിലിൽ പരാതി. അഭിഭാഷകനായിരിക്കെ  റിസോർട്ട് നടത്തുന്നത് അഭിഭാഷക നിയമത്തിനുംബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ ചട്ടത്തിന് വിരുദ്ധമാണെന്നും ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് ആൾ…

സാമ്പത്തിക തട്ടിപ്പു നടത്തിയ കേസില്‍ നാലാം പ്രതിയായ
ഐ.ജി ലക്ഷ്മണിന്റെ ഇടക്കാല ജാമ്യം ഹൈക്കോടതി വ്യാഴാഴ്ച വരെ നീട്ടി

കൊച്ചി: വ്യാജ പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസില്‍ നാലാം പ്രതിയായ ഐ.ജി ഗോഗുലത്ത് ലക്ഷ്മണിന്റെ ഇടക്കാല ജാമ്യം ഹൈക്കോടതി അടുത്ത വ്യാഴാഴ്ച വരെ നീട്ടി.ഹരജി…

നമ്പര്‍ 18 ഹോട്ടലിലെ പരിശോധന; ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയിലെടുത്തു

പാസ്സ്വേര്‍ഡ് അറിയില്ലെന്ന വാദവുമായി ഹോട്ടല്‍ അധികൃതര്‍ കൊച്ചി: മുന്‍ മിസ് കേരളയുടെയും റണ്ണര്‍ അപ്പിന്റെയും മരണവുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ ഹാര്‍ഡ് ഡിസ്‌ക് പോലീസ് കസ്റ്റഡിയിലെടുത്തു.…

സ്ഫോടക വസ്തു സൂക്ഷിച്ച കേസില്‍ അഞ്ച് പേരെ എന്‍.ഐ.എ കോടതി കുറ്റവിമുക്തരാക്കി

കൊച്ചി: വീട്ടില്‍ സ്ഫോടക വസ്തു സൂക്ഷിച്ച കേസില്‍ പ്രതികളായ അഞ്ച് പേരെ എന്‍.ഐ.എ കോടതി കുറ്റവിമുക്തരാക്കി.ബാംഗ്ലൂര്‍ സ്ഫോടന കേസിലെ പ്രതികളായ തടിയന്റെ വിട നസീര്‍,ഷറഫുദ്ദീന്‍ ഉള്‍പ്പടെയുള്ളവരെയാണ് കൊച്ചി…

പി.എഫ്.ഐ പ്രവര്‍ത്തകരെ മൂന്ന് ദിവസത്തേക്ക് കൂടി എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി:പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് മുന്നോടിയായി പി.എഫ്.ഐ കേന്ദ്രങ്ങളില്‍ നടന്ന പരിശോധനകള്‍ക്ക് പിന്നാലെ അറസ്റ്റിലായ അഞ്ച് പേരെ കോടതി മൂന്ന് ദിവസത്തേക്ക് കൂടി എന്‍.ഐ.എ കസ്റ്റഡിയില്‍…