എ.കെ.ജി സെന്ററിന് സർവകലാശാലാ ഭൂമി: എം.വി. ഗോവിന്ദന് നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി: കേരള സർവകലാശാലയുടെ തിരുവനന്തപുരത്തെ ഭൂമി എ.കെ.ജി സെന്ററിന് കൈമാറിയതിനെതിരെയുള്ള ഹർജിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എ.കെ.ജി സെന്റർ മാനേജ്‌മെന്റിനും ഹൈക്കോടതി നോട്ടീസ് അയച്ചു.…

ഇന്ധന വിലവർധന: പെട്രോൾ, ഡീസൽ എക്സൈസ് തീരുവ വെട്ടിക്കുറച്ച് സർക്കാർ

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലവർധന നേരിടാൻ എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. ഇതോടെ ഒരു…

ഖലീൽ ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തി വി.ഡി. സതീശൻ; വോട്ട് ബാങ്കിലെ സ്വാധീനം ഉറപ്പിക്കാൻ നീക്കം

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിർണ്ണായക കൂടിക്കാഴ്ചകൾ തുടരുന്നു. കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഖലീൽ ബുഖാരി തങ്ങളുമായി പ്രതിപക്ഷ…

വീണ ജോർജിനെ വധിക്കാൻ ശ്രമിച്ച കേസ്; ഡിവൈഎസ്പി ലെവൽ ഉദ്യോഗസ്ഥന് അന്വേഷണം കൈമാറണമെന്ന് ഹൈക്കോടതിയിൽ ഒന്നാം പ്രതി

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജിനെ കണ്ണൂരിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ അന്വേഷണം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറണമെന്നാവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി എം.എസ്. അതുൽ ഹൈക്കോടതിയെ…

പിണറായിയുടെ വിവാദ പ്രയോഗങ്ങളിൽ നിലപാട് വ്യക്തമാക്കി എം.എ. ബേബി; “ഓരോരുത്തർക്കും ഓരോ ശൈലി, പക്ഷേ സൂക്ഷ്മതയും കരുതലും അനിവാര്യം”

പത്തനംതിട്ട: തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമർശങ്ങളിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി നിലപാട് വ്യക്തമാക്കി.”ഓരോരുത്തർക്കും ഓരോ ശൈലിയുണ്ട്. അതിനനുസരിച്ചായിരിക്കും വാക്കുകൾ ഉപയോഗിക്കുക,”…

മുഖ്യമന്ത്രി ചർച്ചകൾ പൂർണമായും തള്ളി രമേശ് ചെന്നിത്തല; “ഹൈക്കമാൻഡിന്റെ തീരുമാനമാണ് അന്തിമം”

ആലപ്പുഴ: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ സജീവമായതിനിടെ, ഇക്കാര്യം പൂർണമായും തള്ളി രമേശ് ചെന്നിത്തല രംഗത്തെത്തി.”മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചയ്ക്ക് ഇപ്പോൾ യാതൊരു പ്രസക്തിയുമില്ല. ആരും അത്തരം…

യു. പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: നടപടിയെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം

ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്‌ക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ കർശന നടപടിക്ക് നിർദ്ദേശം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആലപ്പുഴ ജില്ലാ കളക്ടറോടാണ്…

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം വൈകും; അന്വേഷണസംഘം കൂടുതൽ സമയം തേടിയേക്കും

കൊച്ചി: ശബരിമലയിലെ സ്വർണ്ണപ്പാളികളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണസംഘം കൂടുതൽ സമയം ആവശ്യപ്പെട്ടേക്കും. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കാൻ വൈകുന്നതാണ് അന്വേഷണത്തെ…

യുഎസ് സമാധാന നിർദ്ദേശങ്ങൾ പരിശോധിക്കുന്നു; എന്നാൽ ഔദ്യോഗിക ചർച്ചകൾക്കില്ലെന്ന് ഇറാൻ

ടെഹ്റാൻ/വാഷിങ്ടൺ: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ നിർണ്ണായക നീക്കങ്ങളുമായി ഇറാൻ. യുഎസ് മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ രാജ്യം പരിശോധിച്ചുവരികയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി വ്യക്തമാക്കി. എന്നാൽ…

രാഹുൽ ഗാന്ധിയുടെ കോഴിക്കോട് സന്ദർശനം റദ്ദാക്കി, ഖാർഗെ പകരം എത്തും

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കോഴിക്കോട് എത്തേണ്ടിയിരുന്ന രാഹുൽ ഗാന്ധിയുടെ യാത്ര റദ്ദാക്കി. അമ്മ സോണിയ ഗാന്ധിയുടെ ആരോഗ്യപ്രശ്നം കാരണമാണ് ഈ തീരുമാനമെന്ന് കോൺഗ്രസ് വൃത്തങ്ങൾ…