കൊച്ചി മെട്രോയിൽ സാങ്കേതിക തകരാർ: യാത്രക്കാർ വലഞ്ഞു; സർവീസുകൾ വൈകി

കൊച്ചി: കൊച്ചി മെട്രോയിൽ സാങ്കേതിക തകരാറിനെത്തുടർന്ന് ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിയോടെ കലൂർ സ്റ്റേഷന് സമീപം വെച്ച് ട്രെയിൻ പണിമുടക്കിയതോടെയാണ് മെട്രോ യാത്രക്കാർ…

സഭാ ആസ്ഥാനത്ത് സൗഹൃദം പുതുക്കി ചെന്നിത്തല; ബാവയുമായി കൂടിക്കാഴ്ച

കോട്ടയം: ഓർത്തഡോക്സ് സഭ ആസ്ഥാനമായ ദേവലോകത്ത് സന്ദർശനം നടത്തി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ…

വോട്ടർ പട്ടികയിലെ തർക്കം: ബംഗാളിൽ സുപ്രീം കോടതിയുടെ അസാധാരണ ഇടപെടൽ, രേഖകൾ പരിശോധിക്കാൻ ജഡ്ജിമാർക്ക് നിർദ്ദേശം

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ നിർണ്ണായക ഇടപെടലുമായി സുപ്രീം കോടതി. ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് കോടതി…

‘മാറ്റത്തിന്റെ ബജറ്റ്’: തിരുവനന്തപുരത്ത് സൗജന്യ വീടുകളും 20 രൂപയ്ക്ക് ഭക്ഷണവും; വിപ്ലവകരമായ പ്രഖ്യാപനങ്ങളുമായി ആശാനാഥ്

​തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ വികസനക്കുതിപ്പിന് കരുത്തേകുന്ന ജനക്ഷേമ ബജറ്റ് ഡെപ്യൂട്ടി മേയർ ആശാനാഥ് കൗൺസിലിൽ അവതരിപ്പിച്ചു. ‘മാറാത്തത് മാറും’ എന്ന പ്രഖ്യാപനത്തോടെ അവതരിപ്പിച്ച ബജറ്റിൽ, ഭവനരഹിതർക്കും സാധാരണക്കാർക്കും…

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കാൻ കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി

​ന്യൂഡൽഹി: ‘കേരള’ എന്ന പേര് മാറ്റി ഔദ്യോഗികമായി എല്ലാ ഭാഷകളിലും ‘കേരളം’ എന്നാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ…

നവകേരള സർവേ: ഹൈക്കോടതി സ്റ്റേ നീക്കി സുപ്രീം കോടതി; ‘വിവരശേഖരണത്തിൽ എന്താണ് തെറ്റെന്ന്’ ചോദ്യം

​ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ നവകേരള സർവേ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ ക്ഷേമപദ്ധതികളെക്കുറിച്ച് ഗുണഭോക്താക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിൽ എന്ത് അപാകതയാണുള്ളതെന്ന്…

സ്കൂൾ ബസുകൾ കത്തിയ സംഭവം: അട്ടിമറിക്ക് തെളിവില്ലെന്ന് പോലീസ്, ദുരൂഹത നീക്കാൻ ഫോറൻസിക് റിപ്പോർട്ട് നിർണായകം

തിരുവനന്തപുരം: ചെങ്കോട്ടുകോണം ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലെ ബസുകൾ കത്തിനശിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ബസുകൾ മനപ്പൂർവ്വം തീയിട്ടതാണെന്ന വാദത്തിന് നിലവിൽ തെളിവുകളൊന്നുമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.…

ശബരിമല സ്വർണ്ണക്കൊള്ള: നിയമസഭയിൽ ഇന്നും പ്രതിഷേധക്കടൽ; ബജറ്റ് സമ്മേളനം ഇന്ന് പിരിയും

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. ചോദ്യോത്തര വേള മുതൽ തന്നെ സഭാനടപടികൾ തടസ്സപ്പെടുത്താനാണ് യു.ഡി.എഫ് തീരുമാനം. അടിയന്തര…

‘വിജിലൻസ് കോടതി ഉത്തരവ് അന്തിമമല്ല; എസ്ഐടിയെ തകർക്കാൻ ശ്രമം’; ശബരിമല സ്വർണക്കേസിൽ പ്രതിപക്ഷത്തിനെതിരെ പി. രാജീവ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) വിശ്വാസ്യത തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി പി. രാജീവ്. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ…

പി.കെ. ശശിക്കായി സീറ്റുകൾ ഒഴിച്ചിട്ട് യു.ഡി.എഫ്; ഒറ്റപ്പാലത്തും മലമ്പുഴയിലും ‘കൈ’ കൊടുക്കാൻ ധാരണ

പാലക്കാട്: സി.പി.ഐ.എം വിട്ടുപുറത്തുവന്ന മുൻ കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശിയെ യു.ഡി.എഫ് പാളയത്തിലെത്തിക്കാനുള്ള നീക്കങ്ങൾ സജീവമാകുന്നു. ഇതിന്റെ ഭാഗമായി ഡി.സി.സി തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒറ്റപ്പാലം,…