വ്യാജ ലഹരിമരുന്ന് കേസില്‍ യുവതിയെ കുടുക്കിയ സംഭവത്തിലെ പ്രതിക്ക് ജാമ്യം
കൊച്ചി: വ്യാജ ലഹരിമരുന്ന് കേസില്‍ബ്യൂട്ടി പാര്‍ലര്‍ ഉടമ ചാലക്കുടി സ്വദേശി ഷീല സണ്ണിയെ കുടുക്കിയ കേസില്‍ രണ്ടാം പ്രതി കാലടി വാറായില്‍ ലിവിയ ജോസിന് ഹൈകോടതി ജാമ്യം…
Views and Perspectives
കൊച്ചി: വ്യാജ ലഹരിമരുന്ന് കേസില്‍ബ്യൂട്ടി പാര്‍ലര്‍ ഉടമ ചാലക്കുടി സ്വദേശി ഷീല സണ്ണിയെ കുടുക്കിയ കേസില്‍ രണ്ടാം പ്രതി കാലടി വാറായില്‍ ലിവിയ ജോസിന് ഹൈകോടതി ജാമ്യം…
കൊച്ചി: വേടനെതിരെ വീണ്ടും ഗവേഷക വിദ്യാര്‍ഥിയുടെ ലൈംഗികാരോപണ പരാതി. എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷനിലാണ് ഗവേഷക വിദ്യാര്‍ഥി പരാതി നല്‍കിയത്. 2020ല്‍ കൊച്ചിയിലെ ഫ്ളാറ്റില്‍ വെച്ചാണ് പരാതിക്കിടയായ…
കൊച്ചി:സിനിമ നയത്തിന്റെ കരട് മൂന്ന് മാസത്തിനകം തയാറാക്കുമെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. സിനിമയിലെ സ്ത്രീകള്‍ക്ക് എതിരെയുള്ള ചൂഷണം തടയുന്നതിന് വേണ്ടിയുള്ള കരട് തയ്യാറാക്കിയ ശേഷം നിയമ നിര്‍മാണം…
രാഹുല്‍ വിഷയത്തില്‍ നിലപാട് മയപ്പെടുത്തി കെ. മുരളീധരന്‍ തിരുവനന്തപുരം: ലൈംഗീക പീഡന ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടതാണെന്ന മുന്‍നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് കെ.…
കൊച്ചി: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ തൃശൂര്‍ ജില്ലാ ഓഫീസിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈകോടതി. സ്ഥലത്തിന്റെ വ്യാജ പ്രമാണങ്ങള്‍ ഹാജരാക്കി…
കൊച്ചി: ലൈഫ് മിഷന്‍ ഫളാറ്റുകളുമായി ബന്ധപ്പെട്ട കോഴിക്കോട് എന്‍.ഐ.ടിയിലെ വിദഗ്ധരടങ്ങുന്ന സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഫളാറ്റുകള്‍ക്ക് നിലവില്‍ ബലക്ഷയമില്ലെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.…
കൊച്ചി:ബ്യൂറോക്രസി യജമാനന്‍മാരല്ലജനാധിപത്യ സേവകരാണെന്ന് ഹൈക്കോടതിസര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍സഹാനുഭൂതി പ്രകടിപ്പിക്കുന്നതില്‍ ബ്യൂറോക്രസിക്ക് നിര്‍ണായക പങ്കുണ്ടന്നും ജനപ്രതിനിധികളുടെ ഭരണത്തിനൊപ്പം ഉദ്യോഗസ്ഥരില്‍ നിന്ന് മനുഷ്യത്വപരമായ സമീപനം കൂടി ഉണ്ടാകുമ്പോഴാണ് ജനാധിപത്യം വിജയിക്കുവെന്നും ഹൈക്കോടതി…
ബാലാവകാശ കമ്മീഷന്റെ അപ്പീല്‍ തള്ളി ന്യൂഡല്‍ഹി: പതിനഞ്ച് കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹംകഴിക്കാന്‍ വ്യക്തിനിയമപ്രകാരം അവകാശമുണ്ടെന്ന പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. ഉത്തരവ് ചോദ്യംചെയ്ത്…
കൊച്ചി: ആര്‍ എസ് എസ് പ്രവര്‍ത്തകന്‍പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ നാല് പ്രതികള്‍ക്ക് കൂടി ഹൈകോടതി ജാമ്യം അനുവദിച്ചു. പാലക്കാട് മഞ്ചത്തോട് സ്വദേശി മുഹമ്മദ് ബിലാല്‍, തൃത്താല സ്വദേശി…
കൊച്ചി: സിനിമ നിര്‍മാതാവും വെള്ളി നക്ഷത്രത്തിന്റെ വിതരണക്കാരനുമായ സ്വര്‍ഗ ചിത്ര അപ്പച്ചനെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. സിനിമയില്‍ നടന്‍ സിദ്ദീഖ് ഒരു കുഞ്ഞിനെ കഴുത്ത് ഞെരിച്ച്…