റിട്ട് ഹർജി ഫയൽ ചെയ്യാനുള്ള ഇഡി അധികാരത്തെ ചോദ്യം ചെയ്ത് കേരളം; നാലാഴ്ച്ചയ്ക്കകം മറുപടി നൽകാൻ അന്വേഷണ ഏജൻസിയോട് സുപ്രീം കോടതി
ന്യൂഡൽഹി: അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കോടതികളിൽ റിട്ട് ഹർജി ഫയൽ ചെയ്യാൻ അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി കേരളവും തമിഴ്‌നാടും ഫയൽ ചെയ്ത ഹർജികളിൽ സുപ്രീം കോടതി…
