മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ കലാപശ്രമം; സ്വപ്നയ്ക്കും പി സി ജോര്‍ജിനുമെതിരേ കുറ്റപത്രം
സാക്ഷികളായി ജലീലും സരിത നായരും കൊച്ചി: മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ സ്വപ്ന സുരേഷ്, പി സി ജോര്‍ജ് എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം. കെ…
