പരാജയം ദൗർഭാഗ്യകരം; കാരണം പരിശോധിക്കുമെന്നും തെറ്റുണ്ടെങ്കിൽ തിരുത്തുമെന്നും ഇ.പി. ജയരാജൻ
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ പരാജയം ദൗർഭാഗ്യകരമെന്നു സിപിഎം നേതാവ് ഇ.പി. ജയരാജൻ. വിജയിക്കേണ്ടതായിരുന്നെന്നും പരാജയത്തിന്റെ കാരണം വിശദമായി പരിശോധിക്കുമെന്നും തെറ്റുണ്ടെങ്കിൽ തിരുത്തി കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുമെന്നും…
